ചൂട് ദോശയുടെ കൂടെ നല്ല സൂപ്പർ ടേസ്റ്റിലൊരു ഉള്ളി ചമ്മന്തി തയാറാക്കിയാലോ? ചേരുവകൾ ചെറിയഉള്ളി - 10 എണ്ണം കറിവേപ്പില - 2 തണ്ട് വെളുത്തുള്ളി - 2 അല്ലി മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ തേങ്ങ ചിരവിയത് - 1 കപ്പ്‌ ഉപ്പ് - പാകത്തിന് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് ദോശയുടെ കൂടെ നല്ല സൂപ്പർ ടേസ്റ്റിലൊരു ഉള്ളി ചമ്മന്തി തയാറാക്കിയാലോ? 

ADVERTISEMENT

ചേരുവകൾ

  • ചെറിയഉള്ളി - 10 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • വെളുത്തുള്ളി - 2   അല്ലി
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • തേങ്ങ ചിരവിയത് - 1 കപ്പ്‌
  • ഉപ്പ് - പാകത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി എല്ലാ ചേരുവകളും നന്നായി വഴറ്റിയ ശേഷം ചൂടാറിയാൽ അരച്ചെടുക്കാം. നല്ല രുചിയുള്ള ചമ്മന്തി തയാർ.

ADVERTISEMENT

Content Summary : Chammanthi, serve with idli, dosa, or other South Indian dishes.