വിരുന്നുകാർക്ക് നൽകാം വെറൈറ്റി സ്ക്വാഷ്; നാരങ്ങയും ഒാറഞ്ചും മാങ്ങയുമല്ല
വീട്ടിൽ ആരെങ്കിലും വിരുന്ന് വന്നാല്‍ കുടിക്കാനായി തണുത്തത് എന്തെങ്കിലും കൊടുക്കണം. നാരങ്ങ ഇല്ലെങ്കിൽ പണി പാളി. ചൂടു കാലമെങ്കിൽ ചായ കുടിക്കാൻ ആരുമൊന്നപു മടിക്കും. തണുപ്പുള്ളതാകും പ്രിയം. ഇനി കടയിൽ നിന്നുള്ള സ്ക്വാഷ് വാങ്ങണ്ട വീട്ടിൽ തന്നെ അടിപൊളി ഐറ്റം ഉണ്ടാക്കാം. ചെമ്പരത്തിയും ജാതിക്കയും

വീട്ടിൽ ആരെങ്കിലും വിരുന്ന് വന്നാല്‍ കുടിക്കാനായി തണുത്തത് എന്തെങ്കിലും കൊടുക്കണം. നാരങ്ങ ഇല്ലെങ്കിൽ പണി പാളി. ചൂടു കാലമെങ്കിൽ ചായ കുടിക്കാൻ ആരുമൊന്നപു മടിക്കും. തണുപ്പുള്ളതാകും പ്രിയം. ഇനി കടയിൽ നിന്നുള്ള സ്ക്വാഷ് വാങ്ങണ്ട വീട്ടിൽ തന്നെ അടിപൊളി ഐറ്റം ഉണ്ടാക്കാം. ചെമ്പരത്തിയും ജാതിക്കയും ഒരുമിച്ച സ്ക്വാഷ്. ഈസിയായി തായാറാക്കാം. എങ്ങനെയെന്നു നോക്കാം.
തയാറാക്കുന്ന വിധം
വെള്ളം തിളക്കുമ്പോൾ അതിൽ 5 ഇതളുള്ള നാടൻ ചുവന്ന ചെമ്പരത്തി പൂവിട്ട് ഒന്ന് തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക .(10,15 എണ്ണം )
ജാതിക്ക (25 എണ്ണം ) തൊലിയും ഉള്ളിലെ പാടയും എല്ലാം കളഞ്ഞ് ഒരു ചെറിയ കഷ്ണം പട്ടയും 4,5 ഗ്രാമ്പൂവും 1 കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ ഒരു വിസില്‍ അടുപ്പിക്കാം.
അതിലെ വെള്ളം എടുത്ത് ആവശ്യാനുസരണത്തിന് പഞ്ചസാര 3 കപ്പ് ചേർത്ത് പാനി തയാറാക്കുക. അത് കുറുകി വരുമ്പോൾ ചെമ്പരത്തിയുടെ വെള്ളവും ചേർത്ത് തിളപ്പിക്കുക.
ഗ്യാസ് ഓഫ് ചെയ്ത് ചൂടാറുമ്പോൾ ഫ്രിജിൽ എടുത്ത് സൂക്ഷിച്ചു വയ്ക്കാം. വെള്ളം, സ്ക്വാഷ്, ചെറുനാരങ്ങ നീരും ചേർത്ത് മിക്സിയിൽ അടിച്ച് ചിയാ സീഡ്‌സ് ചേർത്ത് എടുക്കാം.