ഇത് ഒരെണ്ണം കഴിച്ചാൽ മതി വയറ് നിറയും; കുറച്ച് ചേരുവകൾ കൊണ്ട് അടിപൊളി സ്നാക്ക്
വൈകുന്നേരം ചായയുടെ കൂടെ എന്തെങ്കിലും കഴിക്കണം. പെട്ടെന്ന് വിശക്കാതിരിക്കാൻ ആരോഗ്യകരമായ രീതിയിൽ തയാറാക്കുന്ന എന്തെങ്കിലും വേണം. അങ്ങനെയൊരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കുറച്ചുചേരുവകൾ കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കാം. കുട്ടികൾക്കും ഇത് ഇഷ്ടമാകും. എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍

വൈകുന്നേരം ചായയുടെ കൂടെ എന്തെങ്കിലും കഴിക്കണം. പെട്ടെന്ന് വിശക്കാതിരിക്കാൻ ആരോഗ്യകരമായ രീതിയിൽ തയാറാക്കുന്ന എന്തെങ്കിലും വേണം. അങ്ങനെയൊരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കുറച്ചുചേരുവകൾ കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കാം. കുട്ടികൾക്കും ഇത് ഇഷ്ടമാകും. എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഗോതമ്പ്പ്പൊടി :1ഗ്ലാസ്
ഉപ്പ്
വെള്ളം
എണ്ണ 1ടീസ്പൂൺ
ആട്ട ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.
ഫില്ലിങ്ങിന് വേണ്ടി
സവാള :2
പച്ചമുളക് :2
കറിവേപ്പില
മഞ്ഞൾ പൊടി :1ടീസ്പൂൺ
മുളക് പൊടി :1ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ :വറുക്കാൻ
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോ പച്ചമുളക്, കറിവേപ്പില ഇട്ട് വഴറ്റിയതിനു ശേഷം സവാള ഇട്ട് വഴറ്റുക. പൊടികൾ ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തതിന് ശേഷം വാങ്ങുക.
ആട്ട ചപ്പാത്തി ക്കു പരത്തുന്നതുപോലെചെറുതായി പരത്തി അതിൽ ഫില്ലിങ് വച്ചതിനു ശേഷം മടക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.