ഓണസദ്യയ്ക്ക് ഒരുക്കാം സ്വാദിഷ്ടമായ ഈന്തപ്പഴം പുളി ഇഞ്ചി
ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് പുളിഇഞ്ചി കറി, അതൊന്നു വെറൈറ്റിയാക്കിയാലോ? ഈന്തപ്പഴം പുളി ഇഞ്ചി. ചേരുവകൾ 1) ഇഞ്ചി – 150 ഗ്രാം 2) ഈന്തപ്പഴം – 10 എണ്ണം 3) പച്ചമുളക് – 5എണ്ണം 4) പുളി – 50 ഗ്രാം 5) മുളകുപൊടി – 1/2 ടീസ്പൂൺ 6) മല്ലിപ്പൊടി – 1/2 ടീസ്പൂൺ 7) മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 8) ഉലുവാ

ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് പുളിഇഞ്ചി കറി, അതൊന്നു വെറൈറ്റിയാക്കിയാലോ? ഈന്തപ്പഴം പുളി ഇഞ്ചി.
ചേരുവകൾ
- 1) ഇഞ്ചി – 150 ഗ്രാം
- 2) ഈന്തപ്പഴം – 10 എണ്ണം
- 3) പച്ചമുളക് – 5എണ്ണം
- 4) പുളി – 50 ഗ്രാം
- 5) മുളകുപൊടി – 1/2 ടീസ്പൂൺ
- 6) മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- 7) മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- 8) ഉലുവാ പൊടിച്ചത് – ഒരു നുള്ള്
- 9) കായപ്പൊടി – 1/4 ടീസ്പൂൺ
- 10) വറ്റൽമുളക് – 3എണ്ണം
- 11) കടുക് – 1/2 ടീസ്പൂൺ
- 12) വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- 13) ശർക്കര –100 ഗ്രാം
- 14) ഉപ്പ് – ആവശ്യത്തിന്
- 15) കറിവേപ്പില
തയാറാക്കുന്ന വിധം
- പുളി 1 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
- ശർക്കര 1/2 കപ്പ് വെള്ളം ചേർത്ത് ഉരുക്കി വയ്ക്കുക.
- ചെറുതായി കൊത്തി അരിഞ്ഞ ഇഞ്ചി വെളിച്ചെണ്ണയിൽ വറുത്ത് ചതച്ച് എടുക്കാം.
- ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടുമ്പോൾ അതിലേക്ക് വറ്റൽമുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
- ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് പുളി വെള്ളവും ശർക്കര ഉരുക്കിയതും ചേർത്ത് നന്നായി തിളപ്പിക്കുക.. അതിലേക്ക് ഈന്തപ്പഴം ഇട്ടു കൊടുക്കുക.. ഈന്തപ്പഴം നന്നായി വെന്ത് വരുമ്പോൾ അതിലേക്ക് വറുത്ത് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് നന്നായി ഇളക്കുക.. ആവശ്യത്തിന് ഉപ്പ് ചേർക്കുക.നന്നായി കുറുകി വരുമ്പോൾ ഉലുവാ പൊടിയും കായപ്പൊടിയും ചേർത്ത് ഇളക്കി വാങ്ങാം.