വളരെ എളുപ്പത്തിലൊരുക്കാം രുചികരമായ ഈന്തപ്പഴം ബദാം പായസം. 1.പാൽ - ഒന്നര ലീറ്റർ പഞ്ചസാര - 250 ഗ്രാം 2.നെയ്യ് - രണ്ടു വലിയ സ്പൂൺ 3.ഈന്തപ്പഴം - 250 ഗ്രാം, കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത് 4.ബദാം - 50 ഗ്രാം, തൊലി കളഞ്ഞ് അരച്ചത് 5.ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ 6.ബദാം നുറുക്കിയത് - അലങ്കരിക്കാൻ പാകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിലൊരുക്കാം രുചികരമായ ഈന്തപ്പഴം ബദാം പായസം.

1.പാൽ - ഒന്നര ലീറ്റർ
പഞ്ചസാര - 250 ഗ്രാം
2.നെയ്യ് - രണ്ടു വലിയ സ്പൂൺ
3.ഈന്തപ്പഴം - 250 ഗ്രാം, കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്
4.ബദാം - 50 ഗ്രാം, തൊലി കളഞ്ഞ് അരച്ചത്
5.ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ
6.ബദാം നുറുക്കിയത് - അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

  • പാനിൽ പാലും പഞ്ചസാരയും ചേർത്ത് കുറുക്കുക. പാൽ ഒരു ലീറ്ററായി കുറുകുമ്പോൾ വാങ്ങി വയ്ക്കുക.
  • ഉരുളിയിൽ നെയ്യ് ചൂടാക്കി ഈന്തപ്പഴം ചേർത്തു വഴറ്റണം.
  • ഇതിലേക്ക് ബദാം അരച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.
  • പാൽ കുറുകിയതും ചേർത്തു നന്നായി തിളയ്ക്കുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തു വാങ്ങണം.
  • ബദാം നുറുക്കിയതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

English Summary : Dates Almond Payasan for Onam Sadya.