സാലഡ് പൊതുവെ മലയാളികൾക്ക് അത്ര പ്രിയം ഉള്ള ഒരു ആഹാര രീതി അല്ല . എന്നാലും ഈ സിംപിൾ സാലഡ് അത്താഴത്തിനു ചപ്പാത്തിക്കും ദാൽ കറിയുടെ കൂടെയും ചായക്ക്‌ ചെറു കടി ആയും വരെ ആസ്വദിക്കാം. ചേരുവകൾ കടല വേവിച്ചത് – 1 കപ്പ് ഉള്ളി കൊത്തി അരിഞ്ഞത് – 1/2 കപ്പ് തേങ്ങാ ചിരകിയത് – 1/2 കപ്പ് കുരുമുളക് പൊടി – 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാലഡ് പൊതുവെ മലയാളികൾക്ക് അത്ര പ്രിയം ഉള്ള ഒരു ആഹാര രീതി അല്ല . എന്നാലും ഈ സിംപിൾ സാലഡ് അത്താഴത്തിനു ചപ്പാത്തിക്കും ദാൽ കറിയുടെ കൂടെയും  ചായക്ക്‌ ചെറു കടി ആയും വരെ ആസ്വദിക്കാം. 

ചേരുവകൾ

  • കടല വേവിച്ചത്  – 1 കപ്പ്
  • ഉള്ളി കൊത്തി അരിഞ്ഞത് –   1/2 കപ്പ് 
  • തേങ്ങാ ചിരകിയത്  –  1/2 കപ്പ് 
  • കുരുമുളക് പൊടി – 1/2 ട്സപ്
  • ഉപ്പ് – പാകത്തിന് 
  • നാരങ്ങാ നീര് – ആവശ്യത്തിന് 
ADVERTISEMENT

താളിക്കുന്നതിന് 

  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ 
  • കടുക് –  1 ടീസ്പൂൺ 
  • കറിവേപ്പില – 1 തണ്ട് 
  • മുളക് – 2-3 എണ്ണം

തയാറാക്കുന്ന വിധം 

ADVERTISEMENT

1) കടല, ഉള്ളി, തേങ്ങാ പീര എന്നിവ ഒരുമിച്ച്  ഒരു പാത്രത്തിൽ യോജിപ്പിച്ചതിനു ശേഷം  കുരുമുളക് , ഉപ്പ് , നാരങ്ങാ നീര് എന്നിവ ആവശ്യാനുസരണം ചേർത്ത് പുരട്ടി എടുക്കുക .

2) ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും  മുളകും താളിച്ചു പുരട്ടി വച്ചിരിക്കുന്ന കടലയിൽ ഒഴിച്ച് യോജിപ്പിച്ചാൽ നല്ല ഒന്നാന്തരം കടല തേങ്ങാ സാലഡ് റെഡി.

ADVERTISEMENT

English Summary : Chickpeas are loaded with essential nutrients and are light on the stomach as well.