വേനൽ ചൂടിനെ പറപറപ്പിക്കുന്ന ടേസ്റ്റി മാങ്ങ ജ്യൂസ്, വേവിച്ചു തയാറാക്കുന്നതു കൊണ്ട് വ്യത്യസ്ത രുചിയിൽ ആസ്വദിക്കാം. ചേരുവകൾ 1. ചനച്ച മാങ്ങ - മൂന്ന് ഇടത്തരം 2. പഞ്ചസാര - ഒരു കപ്പ് 3. ഉപ്പ് - പാകത്തിന് ബ്ലാക് സോൾട്ട് പാകത്തിന് ജീരകംപൊടി ഒരു ചെറിയ സ്പൂൺ 4. വെള്ളം - രണ്ടു കപ്പ് 5. പുതിനയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ ചൂടിനെ പറപറപ്പിക്കുന്ന ടേസ്റ്റി മാങ്ങ ജ്യൂസ്, വേവിച്ചു തയാറാക്കുന്നതു കൊണ്ട് വ്യത്യസ്ത രുചിയിൽ ആസ്വദിക്കാം.

ചേരുവകൾ
1. ചനച്ച മാങ്ങ - മൂന്ന് ഇടത്തരം
2. പഞ്ചസാര - ഒരു കപ്പ്
3. ഉപ്പ് - പാകത്തിന്
ബ്ലാക് സോൾട്ട് പാകത്തിന്
ജീരകംപൊടി ഒരു ചെറിയ സ്പൂൺ
4. വെള്ളം - രണ്ടു കപ്പ്
5. പുതിനയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ മാങ്ങ മുഴുവനോടെ തന്നെ നന്നായി കഴുകി പ്രഷർ കുക്കറിലാക്കി ഒരു കപ്പ് വെള്ളമൊഴിച്ചു വേവിക്കുക. വെന്ത മാങ്ങയുടെ തൊലി കളഞ്ഞു പൾപ്പ് മാത്രമെടുത്ത് അരച്ചു വയ്ക്കുക.

ADVERTISEMENT

∙ പാനിൽ പഞ്ചസാര ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ചു തിളപ്പിക്കുക. ഇതിൽ മാങ്ങ അരച്ചതു ചേർത്തു തിളപ്പിച്ചു വാങ്ങി വയ്ക്കുക. 

∙ ചൂടാറിയ ശേഷം ഉപ്പ്, ബ്ലാക്ക് സോൾട്ട്, ജീരകംപൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. 

ADVERTISEMENT

∙ ഒരു നീളമുള്ള ഗ്ലാസിൽ കുറച്ച് ഐസ് പൊടിച്ചതിട്ട് രണ്ട്– മൂന്നു വലിയ സ്പൂൺ മാങ്ങ മിശ്രിതം ചേർക്കുക. പാകത്തിനു വെള്ളം ചേർത്തു യോജിപ്പിച്ച് പുതിനയിലകൊണ്ട് അലങ്കരിച്ചു വിളമ്പാം. 

Content Summary : Mangoes should be included in your summer diet as it can amazingly refresh the body.