നാട്ടുരുചികളിലേക്ക് മടങ്ങിയാലോ? നാലുമണിക്ക് തയാറാക്കാം ‘അരിയുണ്ട’
ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുന്ന അരിയുണ്ടയുടെ രൂചി മറക്കാനാകുമോ?. നാലു മണിക്ക് ചായയ്ക്ക് ഒപ്പം നാടൻ പലഹാരം ആയാലോ? പുതുതലമുറ അറിയട്ടെ പഴമയുടെ നാട്ടുരുചിക്കൂട്ടായ അരിയുണ്ട.

ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുന്ന അരിയുണ്ടയുടെ രുചി (Ariunda) മറക്കാനാകുമോ?. നാലു മണിക്ക് ചായയ്ക്ക് ഒപ്പം നാടൻ പലഹാരം ആയാലോ? പുതുതലമുറ അറിയട്ടെ പഴമയുടെ നാട്ടുരുചിക്കൂട്ടായ അരിയുണ്ട.
ചേരുവകൾ
1. പുഴുക്കലരി മലരുപോലെ വറുത്തു പൊടിച്ച് ഇടഞ്ഞെടുത്തത് – 2 കപ്പ്
2. പഞ്ചസാര പൊടിച്ചത് – 2 കപ്പ്
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അര കപ്പ്
തേങ്ങ ചുരണ്ടി അവ്നില്‍ വച്ചു വെള്ളം വലിച്ചെടുത്തത് – അര കപ്പ്
3. ചൂടു നെയ്യ് – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙അരി പൊടിച്ചത് ഒരു ബൗളിലാക്കി, അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.
∙ഇതിലേക്ക് ചൂടു നെയ്യ് ചേർത്തിളക്കി ഉരുട്ടാൻ പാകത്തിനാക്കുക. ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് േചർക്കാം.
∙ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.
Content Summary : Traditional snack Ari unda recipe by Thankam