സ്മൂത്തി മിക്കവർക്കും പ്രിയമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പലതരം സ്മൂത്തികൾ കഴിക്കാറുണ്ട്. പഴങ്ങൾ മിക്കവ കൊണ്ടും സ്മൂത്തി തയാറാക്കാറുണ്ട്. ഒരു സ്പെഷൽ അവക്കാഡോ സ്മൂത്തിയാണ് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായ ഗായത്രി അരുണ്‍ പരിചയപ്പെടുത്തുന്നത്. അഭിനേത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മൂത്തി മിക്കവർക്കും പ്രിയമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പലതരം സ്മൂത്തികൾ കഴിക്കാറുണ്ട്. പഴങ്ങൾ മിക്കവ കൊണ്ടും സ്മൂത്തി തയാറാക്കാറുണ്ട്. ഒരു സ്പെഷൽ അവക്കാഡോ സ്മൂത്തിയാണ് 

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായ ഗായത്രി അരുണ്‍ പരിചയപ്പെടുത്തുന്നത്. അഭിനേത്രി എന്നതിന് പുറമേ, എഴുത്തുകാരി കൂടിയാണ് ഗായത്രി. സോഷ്യല്‍മീഡിയയിലും യുട്യൂബിലുമെല്ലാം വളരെ സജീവമാണ് നടി. മകളോടൊപ്പം, ഒട്ടേറെ വിശേഷങ്ങളും വിഡിയോകളും യുട്യൂബ് ചാനലിലും പങ്കുവയ്ക്കാറുണ്ട് ഗായത്രി.

ADVERTISEMENT

ഈയിടെ അവൊക്കാഡോ സ്മൂത്തി തയാറാക്കുന്ന വിഡിയോ ഗായത്രി യുട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. പാചകം അറിയാത്തവര്‍ക്ക് പോലും എളുപ്പത്തില്‍ തയാറാക്കിയെടുക്കാവുന്ന ഈ സ്മൂത്തിയുടെ റെസിപ്പി നോക്കാം.

അവൊക്കാഡോ സ്മൂത്തി

ADVERTISEMENT

ചേരുവകൾ

പഴുത്ത അവൊക്കാഡോ
പാല്‍
കുതിര്‍ത്ത ബദാം
പഞ്ചസാര/തേന്‍
തയാറാക്കുന്ന വിധം

ADVERTISEMENT

അവൊക്കാഡോ നന്നായി കഴുകിയെടുക്കാം. നടുവേ മുറിച്ച് കുരു കളയുക. ഉള്ളിലുള്ള കാമ്പ് എടുത്ത് മിക്സിയില്‍ ഇടാം. ഇതിലേക്ക് ഐസ് ക്യൂബ്സ്, പഞ്ചസാര, ബദാം, പാല്‍ എന്നിവ കൂടി ചേര്‍ക്കുക. നന്നായി അടിച്ചെടുത്ത് കുടിക്കാം.

English Summary:

Gayathri Arun Shares Avocado Smoothie Recipe