വണ്ണം കുറയ്ക്കണോ? ഇത് രാവിലെ കഴിച്ചോളൂ! എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവം
രാവിലെ ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ കഴിച്ചു മടുത്തോ? ഇനി അൽപം വെറൈറ്റി പിടിച്ചാലോ? തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി ഇങ്ങനെ കഴിക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്കഫാസ്റ്റ് റെസിപ്പി അറിയാം. ഓട്സ് കൊണ്ട് ഈസിയായി തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം. ഒരു ബൗളിൽ

രാവിലെ ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ കഴിച്ചു മടുത്തോ? ഇനി അൽപം വെറൈറ്റി പിടിച്ചാലോ? തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി ഇങ്ങനെ കഴിക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പി അറിയാം.
ഓട്സ് കൊണ്ട് ഈസിയായി തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ഒരു ബൗളിൽ ഓട്സ് എടുക്കാം. തൈരും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും കാരറ്റ് ഗ്രേറ്റ് ചെയ്തതും ഇത്തിരി മല്ലിയിലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം.
മാവ് വെള്ളമായി പോകരുത്. ശേഷം പാനിൽ എണ്ണ തടവി മാവ് ഓഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കാം. വളരെ എളുപ്പത്തിൽ ഓട്സ് സ്പെഷൽ വിഭവം റെഡി. തടി കുറയ്ക്കേണ്ടവർക്കും ഇത് കഴിക്കാവുന്നതാണ്.