ലസ്സി സിംപിളാണ് പവർഫുള്ളും...ഏറ്റവും എളുപ്പത്തിൽ രുചികരമായൊരു ഈന്തപ്പഴം ലസ്സി
1. ഈന്തപ്പഴം – 12
2. തൈര് – അരക്കപ്പ്
3. കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്
4. പാൽ – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഈന്തപ്പഴം കുരുകളയുക.
∙ ഈന്തപ്പഴവും ബാക്കിയുള്ള എല്ലചേരുവകളും യോജിപ്പിച്ചു മിക്സിയിൽ അടിച്ച് ഉപയോഗിക്കുക.