അപകടത്തിന് 4 ദിവസങ്ങൾ പിന്നിടുമ്പോൾ, കാണാതായ ഉറ്റവരെത്തേടി രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകൾ ബാലസോറിൽ എത്തുന്നുണ്ട്. പ്രിയപ്പെട്ടവർ ബാക്കിവച്ച എന്തെങ്കിലും അടയാളങ്ങളുണ്ടോ എന്ന് നിസ്സഹായതയോടെ അന്വേഷിക്കുന്നവർ. മരണത്തിന്റെ മാത്രം ഗന്ധമുള്ള ബാലസോറില്‍ നിന്ന് ദ് വീക്ക് ഫോട്ടോഗ്രാഫർ സലിൽ ബേറ പകർത്തിയ നെഞ്ചുലയ്ക്കുന്ന കാഴ്ചകളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ ദുരന്തചരിത്രങ്ങളിലെ വിലാപഭൂമിയായി അടയാളപ്പെടുകയാണ് ഒഡീഷയിലെ ബാലസോർ. 

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നിൽ ജൂൺ 2 ന്റെ ദു:ഖവെള്ളി കവർന്നെടുത്തത് 275 ജീവനുകളാണെന്നാണ് ഒൗദ്യോഗിക കണക്ക്. തിരിച്ചറിയപ്പെടാത്തവരുടെയും അവകാശികളില്ലാത്തവരുടെയും കൂടി കണക്കെടുത്താൽ മരണസംഖ്യ വീണ്ടും ഉയർന്നേക്കും.

ADVERTISEMENT

ഗുരുതരമായി പരിക്കേറ്റ്, ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട് ജീവൻ മാത്രം തിരിച്ചു കിട്ടിയ പലരുമുണ്ട്. അപകടം അവർക്ക് തിരികെ നൽകിയത് ജീവനറ്റ ഒരു ജീവിതമാണ്.

അപകടത്തിന് 4 ദിവസങ്ങൾ പിന്നിടുമ്പോൾ, കാണാതായ ഉറ്റവരെത്തേടി രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകൾ ബാലസോറിൽ എത്തുന്നുണ്ട്. പ്രിയപ്പെട്ടവർ ബാക്കിവച്ച എന്തെങ്കിലും അടയാളങ്ങളുണ്ടോ എന്ന് നിസ്സഹായതയോടെ അന്വേഷിക്കുന്നവർ. 

ADVERTISEMENT

മരണത്തിന്റെ മാത്രം ഗന്ധമുള്ള ബാലസോറില്‍ നിന്ന് ദ് വീക്ക് ഫോട്ടോഗ്രാഫർ സലിൽ ബേറ പകർത്തിയ നെഞ്ചുലയ്ക്കുന്ന കാഴ്ചകളിലൂടെ...