ശാന്തൻപാറ– ചിന്നക്കനാൽ– മൂന്നാർ മേഖലയിലെ പേടിസ്വപ്നമാണ് കാട്ടാനകൾ. രാത്രി കാലങ്ങളിൽ കൊല്ലം– ധനുഷ്കോടി ദേശീയ പാതയിലൂടെയും ഇടറോഡുകളിലൂടെയും പോകുന്ന വാഹനങ്ങൾക്കു നേരെ ഏതു നിമിഷവും അവ പാഞ്ഞടുത്തേക്കാം, ഭക്ഷണ സാധനങ്ങൾക്കായുള്ള തിരച്ചിലിനിടെ ഏതുവീടു തകർത്തേക്കാം. രാത്രിയായാൽ ആനഭീതിയിലാണ് ഈ മേഖല. ‘വിവാദപുരുഷൻ’ അരിക്കൊമ്പനാണ് കൂട്ടത്തിൽ ഏറ്റവും അക്രമകാരി. ഇതുവരെ 7 പേരുടെ ജീവനെടുത്തു. 6 പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനു ചക്കകളിലാണു നോട്ടം. വീടുകൾ തകർക്കാറില്ല. കൃഷിസ്ഥലത്ത് അതിക്രമിച്ചു കയറി വിളകൾ ഭക്ഷിച്ചശേഷം കടന്നുകളയുന്ന മുറിവാലൻ കൊമ്പൻ ആളത്ര അപകടകാരിയല്ല. കാടുകളിലൂടെയും റോഡുകളിലൂടെയും മദിച്ചു നടക്കുകയും ഭക്ഷണം തേടി ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്ത ഈ കൊമ്പൻമാരുടെ പല ചിത്രങ്ങളും ഫ്രെയ്മിൽ പതിഞ്ഞിട്ടുണ്ട്. മലയാള മനോരമ ഫൊട്ടോഗ്രഫർ റെജു അർനോൾഡ് പകർത്തിയ ചിത്രങ്ങളിലൂടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിക്കൊമ്പൻ വനത്തിനുള്ളിൽ.
അരിക്കൊമ്പനും ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും പുതുപ്പെരട്ട് ലയത്തിനരികിലൂടെ പോകുമ്പോൾ സമീപം നിലയുറപ്പിച്ച നാട്ടുകാർ . ആനകൾ ലയത്തിൽ എത്തിയപ്പോൾ നാട്ടുകാർ ഒച്ചയുണ്ടാകി ആനകളെ ആനയിറങ്കൽ ജലാശയത്തിനു സമീപത്തേക്കു തുരത്തി.
ഏപ്രിൽ 1ന്  ചിന്നക്കനാൽ 301 കോളനിയിലെത്തിയ അരിക്കൊമ്പൻ വീടു തകർത്ത ശേഷം ആനയിറങ്കൽ ജലാശയത്തിൽ നീന്തിക്കുളിക്കുന്നു.
സിങ്കുകണ്ടം – സിമന്റ്പ്പാലത്തിനു സമീപം ജനവാസ മേഘലയിൽ എത്തിയ അരിക്കൊമ്പനെ തുരത്താനായി പടക്കം പൊട്ടിച്ചപ്പോൾ. പടക്കം പൊട്ടി പുക ഉയരുമ്പോഴും ആന പിൻതിരിയാതെ നിൽക്കുന്നതും കാണാം.
ഏപ്രിൽ 1ന്  ചിന്നക്കനാൽ 301 കോളനിയിലെത്തിയ അരിക്കൊമ്പൻ വീടു തകർത്ത ശേഷം ആനയിറങ്കൽ ജലാശയത്തിൽ നീന്തിക്കുളിക്കുന്നു.
ചിന്നകനാൽ സിമന്റ് പാലത്തിനു സമീപം നിൽക്കുന്ന ചക്കകൊമ്പൻ.

ചിന്നകനാൽ ബിഎൽ റാമിലെ ജനവാസ മേഖലയിൽ രാത്രി ഇറങ്ങിയ മുറിവാലൻ

ADVERTISEMENT

English Summary: The Tuskers who rule Munnar in Pictures

ADVERTISEMENT

ADVERTISEMENT