25 ലക്ഷം രൂപ വരെ അതിവേഗ ഒ ഡി യുമായി ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ)ക്കായി സമഗ്രമായ ഡിജിറ്റൽ ഇക്കോ സിസ്റ്റംഇൻസ്റ്റാബിസ് ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ ഇടപാടുകാർക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. നിലവിലുള്ള ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിങ് സേവനങ്ങൾ, മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ

ഐസിഐസിഐ ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ)ക്കായി സമഗ്രമായ ഡിജിറ്റൽ ഇക്കോ സിസ്റ്റം ഇൻസ്റ്റാബിസ് ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ ഇടപാടുകാർക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. നിലവിലുള്ള ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിങ് സേവനങ്ങൾ, മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകൾക്ക് വിവിധ ബാങ്കിങ് സേവനങ്ങൾ, എല്ലാവർക്കും മൂല്യവർധിത സേവനങ്ങള്‍, 25 ലക്ഷം രൂപ വരെ അതിവേഗ – കടലാസ് രഹിത ഓവർഡ്രാഫ്റ്റ് സൗകര്യം, ഉടനടി ഡിജിറ്റലായി കറൻറ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം എന്നിവയാണ് ചില പ്രത്യേകതകൾ. ബാങ്കുകൾ സ്വന്തം ഇടപാടുകാർക്ക് മാത്രം ലഭ്യമാക്കുന്ന സേവനങ്ങൾ മറ്റുള്ളവർക്കും നൽകുമെന്ന പ്രത്യേകതയുമുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ, ബാങ്കിന്‍റെ കോർപറേറ്റ് ഇന്‍റർനെറ്റ് ബാങ്കിങ് (സിഐബി) പ്ലാറ്റ്ഫോം എന്നിവയിൽ നിന്ന് ഇൻസ്റ്റാബിസ് ആപ്പിന്‍റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകൾക്ക് ‘ഗസ്റ്റ്’ ആയി ലോഗിൻ ചെയ്ത് ഇത് ഉപയോഗിക്കാം.
English Summary : English Summary : ICICI Bank Introduced Digital Ecosystem for MSME Units