Activate your premium subscription today
Tuesday, Apr 15, 2025
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ് കാര്‍ഡ് ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയും വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് ഫെഡ് സ്റ്റാര്‍ ബിസ് എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകളുടെ പലിശ നിരക്ക് ഇന്നു മുതൽ കുറയ്ക്കുന്നു. റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന്റെ ചുവടു പിടിച്ചാണ് എസ് ബിഐ നിരക്കു കുറയ്ക്കുന്നത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന
ചെറുപ്പം മുതലേ കുട്ടികളില്‍ സാമ്പത്തിക ശീലം വളര്‍ത്തുന്നത് നല്ലതാണ്. അവരുടെ ഭാവിയിലേക്കായി നമുക്ക് നല്കാന് പറ്റുന്ന മികച്ച പാഠങ്ങളില്‍ ഒന്ന് കൂടിയാണ്. ചുട്ടിയിലെ ശീലം ചുടലവരെ എന്ന് പറയും പോലെ... ഇപ്പോള്‍ തുടങ്ങുന്ന സമ്പാദ്യ ശീലങ്ങള്‍ അവരുടെ വളര്‍ച്ചയിലെ ഓരോ സന്ദര്‍ഭത്തിലും ഉപകരിക്കും.. ഈ
റാന്നി: ജിയോജിത് ഫിനാൻഷ്യൽ സർവീസ സുമായി സഹകരിച്ച് മലയാള മനോരമ സമ്പാദ്യം നടത്തുന്ന സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 29-)മത് സെമിനാർ റാന്നിയിൽ നടക്കും. പഴവങ്ങാടി വളയനാട്ട് ഓഡിറ്റോറിയത്തിൽ ഏപ്രിൽ 25 ന് വൈകിട്ട് 3.30 മണി മുതൽ 5.30 വരെയാണ് പരിപാടി. ജിയോജിത് സൗത്ത് കേരള ഹെഡ്
രാജ്യമാകെ യുപിഐ സേവനം നിലച്ചതോടെ പേയ്ടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ നടത്താനാവാതെ വലഞ്ഞ് ഉപഭോക്താക്കൾ. സാങ്കേതിക പ്രശ്നമാണ് കാരണമെന്നും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ട്വീറ്റ് ചെയ്തു.
അതെ, സ്വർണം പൊള്ളുന്നു. ഇത്രയും ഉയർന്ന വിലയ്ക്ക് എങ്ങനെ വാങ്ങും എന്ന ചിന്തയിലാണ് സാധാരണക്കാർ. എങ്കിൽ പിന്നെ തൽകാലം വാങ്ങേണ്ട എന്നു നിശ്ചയിച്ചാലോ? പക്ഷേ, വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങളുള്ളവർ എന്തു ചെയ്യും? ചോദ്യം ന്യായമാണ്. സ്വർണാഭരണം ഇല്ലാതെ എന്തു വിവാഹം എന്നു ചിന്തിക്കുന്നവർ ധാരാളം. ഇനി വാങ്ങൽ രീതി ഒന്നു മാറ്റി പരീക്ഷിക്കാം.
കാന്‍സര്‍ വന്നെങ്കില്‍ ചികിത്സ ഓര്‍ത്ത് പേടിക്കരുത്.നിരവധി സഹായ പദ്ധതികളാണ് ചികിത്സയ്ക്കായി ഉള്ളത്... സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച പദ്ധതികള്‍ ഏതെന്ന് പരിശോധിക്കാം... കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക കാര്‍ഡുള്ള കുടുംബത്തിന് ഒരു
കൊച്ചി: അപ്രതീക്ഷിത ചികിത്സാ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ തീര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ട് ബാധിക്കാതെ ഗുണമേന്മയുള്ള പരിചരണം നേടാന്‍ ഇതു സഹായിക്കും. ആരോഗ്യത്തില്‍ നിക്ഷേപിക്കുന്നതിലൂടെ
ഞങ്ങള്‍ ഷുഗര്‍ വില്‍ക്കുന്നില്ല. അതെ, ഏതൊരു സ്വീറ്റ്സ് കടയില്‍ നിന്നും നിങ്ങള്‍ക്ക് പഞ്ചസാര നിറഞ്ഞ വിഭവങ്ങളാകും ലഭിക്കുക. എന്നാല്‍ ഞങ്ങളുടെ ലഡ്ഡു പ്രകൃതിദത്ത ശര്‍ക്കരയിലും നെയ്യിലും ഉണ്ടാക്കിയെടുത്തതാണ്...ലഡ്ഡുബോക്സിന്റെ വെബ്സൈറ്റില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന വാക്കുകളാണിത്. മധുരം
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വായ്പ ലഭിക്കാന്‍ കുറച്ച് ഓടേണ്ടിവരും. ചെറുപ്പക്കാര്‍ക്ക് ലോണ്‍ കിട്ടാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ലോണ്‍ കിട്ടുമോ.. അതിന് ധനകാര്യ സ്ഥാപനം തയ്യാറാകുമോ.. യഥാര്‍ത്ഥ്യം എന്തെന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്കും വായ്പ ലഭിക്കും. ചില
സ്വർണപ്പണയ വായ്പകൾ സംബന്ധിച്ച ചട്ടങ്ങൾ റിസർവ് ബാങ്ക് കർശനമാക്കുന്നു. ഇതു സംബന്ധിച്ച കരടുമാർഗരേഖ അഭിപ്രായങ്ങൾക്കായി റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. സ്വർണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ചില പ്രശ്നങ്ങൾ നേരിടാനാണ് പരിഷ്കരിച്ച മാർഗരേഖ. എന്നാലിത് നിയന്ത്രണം കടുപ്പിക്കാനല്ലെന്നും പകരം ചട്ടങ്ങൾ യുക്തിസഹമാക്കാനാണെന്നും ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
2006 ന് മുമ്പ് നിക്ഷേപകർക്ക് പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ഇല്ലാതെ മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമായിരുന്നു. ഈ അക്കൗണ്ടുകളിൽ പലതും പിന്നീട് നിഷ്ക്രിയമായി. എന്താണ് മിത്ര? മറന്നുപോയതോ ക്ലെയിം ചെയ്യാത്തതോ ആയ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യാനും വീണ്ടെടുക്കാനും നിക്ഷേപകരെ
നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുന്നത് ഇപ്പോൾ അതത് ബാങ്കുകൾ തന്നെയാണ്. ഏത് നിക്ഷേപത്തിന് എത്ര കാലാവധിക്ക് എന്തു പലിശ നിരക്ക് നൽകണം എന്നൊന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നില്ല. ഓരോ ബാങ്കിന്റേയും നിക്ഷേപാവശ്യം അനുസരിച്ച് വിവിധ കാലാവധികളിലേക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുകയാണ്. കൂടിയ
പ്രതീക്ഷിച്ചതുപോലെ റിസർവ് ബാങ്ക് (RBI) തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) വെട്ടിക്കുറച്ചു. എന്നാൽ, വായ്പ എടുത്ത എല്ലാവർക്കും ഈ ആനുകൂല്യം കിട്ടില്ല. റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചതിനാൽ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയും കുറയും. ഇതു കൂടുതൽ തിരിച്ചടിയാവുക മുതിർന്ന പൗരന്മാർക്കാണ്.
തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ
ഓഹരികളുടെ പേരിൽ ചെറുകിട നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടുന്ന മാഫിയകൾ തട്ടിപ്പു രീതികളിൽ മാറ്റം വരുത്തി പുതിയ ഇരകളെ തേടിക്കൊണ്ടേയിരിക്കുന്നു. ഓഹരികളുടെ അടിസ്ഥാന സവിശേഷതകൾ മനസ്സിലാക്കുന്നതും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ചില മുൻകരുതലുകൾ എടുക്കുന്നതും ഓഹരി നിക്ഷേപ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള ലളിതമായ മാർഗങ്ങളാണ്.
മലയാള സിനിമയുടെ ഏറ്റവും സ്വാധീനമുള്ള അംബാസഡറായി മാറാനുള്ള യാത്രയിലാണ് പൃഥ്വിരാജ് സുകുമാരന്‍. എന്നാല്‍ അതിനോടൊപ്പം കോടികളുടെ ആസ്തിയുമായി പൃഥ്വിരാജിലെ സംരംഭകനും കൂടുതല്‍ മാറ്റ് തെളിയിക്കുകയാണ്. 2023ല്‍ പുറത്തുവന്ന കണക്കനുസരിച്ച് 54 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ ഒരു ലക്ഷം രൂപ മാസ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം ആറായിരം രൂപയ്ക്കടുത്താണ് ആദായ നികുതിയിനത്തില്‍ കുറവു ലഭിക്കുന്നത്. 60 വയസില്‍ താഴെയുള്ളവര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയുടെ പ്രതിമാസ വരുമാനത്തിന് 71,500 രൂപ പ്രതിവര്‍ഷം ആദായ നികുതി
ഓൺലൈൻ നിക്ഷേപങ്ങൾ വർധിപ്പിക്കാനും, എളുപ്പത്തിൽ ആർക്കും, എവിടെ നിന്നും നിക്ഷേപങ്ങൾ നടത്താനും ലക്ഷ്യമിട്ട് എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് വാട്സാപ്പിലൂടെ മ്യൂച്വൽ ഫണ്ട് പണമടക്കൽ സൗകര്യം തുടങ്ങുന്നു. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപകർക്ക് ഒറ്റത്തവണ തുക നിക്ഷേപിക്കാനോ,
കോഴിക്കോട് ∙ ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി മൈജി അവതരിപ്പിച്ച മൈജി വിഷു ബമ്പറിൽ 10 ലക്ഷം രൂപ ബമ്പർ സമ്മാനം. ഒന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 2 പേർക്ക്, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 2 പേർക്ക്, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 10 പേർക്ക് എന്നീ ഭാഗ്യസമ്മാനങ്ങൾക്കൊപ്പം, ഓരോ പർച്ചേസിനും
അമേരിക്കൻ പ്രസിഡന്റ് ഇന്ന് പ്രതികാരതീരുവകൾ പ്രഖ്യാപിക്കാനിരിക്കെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും മുന്നേറ്റം നേടി. രൂപയുടെ മുന്നേറ്റവും, മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ഒപ്പം ബ്രോക്കിങ് സ്ഥാപങ്ങളുടെ അപ്ഗ്രേഡിങ് ഓഹരികൾക്ക് മുന്നേറ്റം നൽകിയതുമാണ് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന്
1 ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഈ കാര്‍ഡ് എടുക്കുമ്പോള്‍ അല്ലെങ്കില്‍ വാര്‍ഷിക ഫീസുകളൊന്നുമില്ല. മറ്റൊരു രസകരമായ സവിശേഷത, ഈ കാര്‍ഡ് ഉപയോഗിച്ച് നേടുന്ന റിവാര്‍ഡുകള്‍ക്ക് പരിധിയോ കാലഹരണ തീയതിയോ ഇല്ല്. നിങ്ങള്‍ ആമസോണ്‍ പ്രൈമില്‍ അംഗമാണെങ്കില്‍ ആമസോണ്‍ ഇന്ത്യയില്‍ ചെലവഴിക്കുന്നതിന് 5
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന എന്ന പേരില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണ് ലഭിക്കുക. മത്സ്യ ഫെഡ് വഴിയാണ്
തമിഴക വെട്രി കഴകം...തമിഴ് സിനിമയിലെ ഡിസ്റപ്റ്ററായി മാറിയ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 2024 ഫെബ്രുവരിയിലായിരുന്നു തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇരുധ്രുവ കേന്ദ്രീകൃതമായ തമിഴ്നാട് രാഷ്ട്രീയത്തിലും ഡിസ്റപ്ഷന് തീര്‍ക്കുകയെന്ന
വിരമിക്കലിനുശേഷം സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിനാണ് യു പി എസ് നടപ്പിലാക്കുന്നത്. പഴയ പെൻഷൻ പദ്ധതിയുടെയും എൻ പി എസിന്റെയും പല കാര്യങ്ങളും യു പി എസിൽ കാണാം. പഴയ പെൻഷനിലേതു പോലെ നിശ്ചിത തുക ഉറപ്പ് പെൻഷനായി ലഭിക്കുന്നത് സുരക്ഷിതമായ ജീവിതം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിരമിച്ചതിന്
Results 1-25 of 306
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.