ഡോക്ടർക്കും രോഗിക്കും ഉപകാരപ്രദമായ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോമുമായി ഹാബിറ്റൺ, തലവേദനയില്ലാതെ വായ്പ നേടാൻ സഹായിക്കുന്ന പൈസ ഓൺ ക്ലിക്ക്. കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-6.
ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ ഒരു ലക്ഷം രൂപ മാസവരുമാനമുള്ളവര്‍ക്ക് പ്രതിമാസം ആറായിരം രൂപയ്ക്കടുത്താണ് ആദായ നികുതിയിനത്തില്‍ കുറവു ലഭിക്കുന്നത്. ഇപ്പോൾ പ്രയോജനപ്പെടുത്താന്‍ ചില എളുപ്പ വഴികള്‍.