Activate your premium subscription today
അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന്
സംസ്ഥാന സര്ക്കാര് 60 കോടി രൂപ ചെലവഴിച്ച് നിര്മിച്ച പാലമെന്ന വിവരണത്തോടെ വിമർശിച്ചും വികസന നേട്ടമെന്ന തരത്തിലും കാസര്കോട് പുളിക്കല് പാലത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട് . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരിഹസിച്ച് പങ്കുവയ്ക്കുന്ന നിരവധി പോസ്റ്റകൾ അറുപത്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ പറയുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനൊപ്പം ആർഎസ്എസ് പരിപാടിയിൽ വിളക്ക് കൊളുത്തുന്ന വി.ഡി.സതീശന്റെ ചിത്രവും
പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ലോക്സഭയില് ഇരുന്നുറങ്ങുന്നതിനെ കേന്ദ്രമന്ത്രി കിരണ് റിജിജു പരിഹസിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം പ്രതിപക്ഷ നേതാവ്, ഇവനൊക്കെ രാത്രി എന്താണ് പണിയെന്ന് അന്വേഷണം നടത്തണം പൊതുഖജനാവിലെ സുരക്ഷയും തീറ്റയും കുടിയും താമസവും
പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളും നിലപാടുകളും ചർച്ചയാകുന്നതിനിടെ കൊല്ലത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത പൊട്ടിത്തെറിയായി പുറത്തു വന്നത്. പിന്നീട് സംസ്ഥാന സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലിൽ കരുനാഗപ്പള്ളി ഏരിയാ
മന്ത്രിമാരുടെ നിത്യചെലവിന് വകയില്ലെന്നും അതിനാല് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില് പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കം ഒരു വാര്ത്താ കാര്ഡിന്റെ രൂപത്തിലാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം
യുപി സംഭലിലെ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിലായിരുന്നു. സംഭലിൽ നിന്നുള്ള സമാജ്വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.കൂടാതെസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് വല്ല്യേട്ടനാണെന്നും ഗുജറാത്ത് വികസനം മാതൃകയാക്കിയാണ് ഇവിടെ വികസന നയം നടപ്പാക്കുക എന്നും പിണറായി വിജയൻ പറഞ്ഞു എന്ന അവകാശവാദത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രസംഗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദിയുടെ ദൃശ്യം കൂടി ചേർത്താണ് ഈ
യുഡിഎഫ് സഖ്യകക്ഷികളായ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തകർ കണ്ണൂരിൽ തമ്മിലടിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കണ്ണൂർ വിഷന്റെ വാർത്താ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നത്. എന്നാൽ എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ കോൺഗ്രസ്- മുസ്ലിം ലീഗ്
എയര്പോര്ട്ടില് രാജസ്ഥാനിലെ കോണ്ഗ്രസ് നേതാക്കള് രാഹുല് ഗാന്ധിയെ സ്വീകരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദലിത് നേതാവ് ഭജന്ലാല് ജാദവ് ഹാരമണിയിച്ചപ്പോള് രാഹുല് ഗാന്ധി സ്വീകരിക്കാന് വിസമ്മതിച്ചുവെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. സ്വീകരണത്തിനിടെ ഒരാള്
ഖാസി വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ യത്തീംഖാന മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗങ്ങൾ സിപിഐഎം പരിപാടിക്കിടെ "ശ്രീറാം ജയ് റാം" എന്ന് തുടങ്ങുന്ന ഭജൻ ആലപിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് സിപിഎം പോസ്റ്ററുകളും പതാകകളും കൊണ്ടലങ്കരിച്ച വേദിയിൽ സംഗീതോപരണങ്ങൾ ഉപയോഗിച്ച് ഗാനം ആലപിക്കുന്ന ആളുകളെ
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശന ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇപ്പോൾ സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് എത്തിച്ചത് ഷമ മുഹമ്മദുമായുള്ള പ്രണയ ബന്ധമാണെന്ന രീതിയിൽ ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 24 ന്യൂസിന്റെ ലോഗോയും ഷമയുടെയും സന്ദീപ് വാര്യരുടെയും ചിത്രങ്ങളും
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്ത്തിയായതോടെ വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ് കേരളം. അവസാനഘട്ടത്തിലെ മുന്നണി മാറ്റങ്ങള് സൃഷ്ടിച്ച രാഷ്ട്രീയ വാഗ്വാദങ്ങള്ക്കിടയിലും എഴുപത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയത് മുന്നണികള്ക്കെല്ലാം പ്രതീക്ഷ പകരുന്നതാണ്. വോട്ടെടുപ്പിന്റെ
ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യർ വീട്ടിലെത്തി കണ്ടതും വാർത്തയായിരുന്നു. മുസ്ലിം ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജവോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിനുവേണ്ടി വ്യാജവോട്ട് ചേർത്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമ്മതിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം വോട്ടർ
പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ട് ചിത്രങ്ങളുടെ കൊളാഷ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ ഒരു ചിത്രത്തിൽ പ്രിയങ്ക രുദ്രാക്ഷം ധരിച്ചിരിക്കുന്നതും മറ്റൊന്ന് കുരിശ് ധരിച്ചിരിക്കുന്നതുമായാണ്. വിവിധ മതവിഭാഗങ്ങളെ ആകർഷിക്കാൻ പ്രിയങ്ക കാശിയിൽ രുദ്രാക്ഷവും
വയനാട്ടില് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറെ ജനസമ്പന്നമായിരുന്നു. റോഡ് ഷോകളിലും റാലികളിലും മുസ്ലിം ലീഗ് പ്രവര്ത്തകരും സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോൾ മുസ്ലിം ലീഗ് പതാക ഉപയോഗിച്ചതിന്റെ പേരില് ലീഗ്-കോണ്ഗ്രസ് സംഘര്ഷമുണ്ടായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ
പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണ വിവാദത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. വി.ഡി.സതീശന്റെ വാർത്താ സമ്മേളനത്തിലെ വിഡിയോ ഉപയോഗിച്ചാണ് പോസ്റ്റുകൾ
വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മുൻ എംപി രാഹുൽഗാന്ധി എംപി ഫണ്ടായി അനുവദിച്ച 17 കോടി രൂപയിൽ 5 കോടി മാത്രമാണ് വയനാട് മണ്ഡലത്തിൽ വിനിയോഗിച്ചതെന്നും അതിനാൽ പ്രിയങ്കയ്ക്ക് വോട്ടു ചെയ്യുന്നതിൽ അർത്ഥമില്ലെന്ന അവകാശവാദത്തോ ടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേരളത്തില് കോണ്ഗ്രസ് അധികാരത്തിലെത്തിയാല് ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്ക പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ന്യൂസ് കാർഡിന്റെ രൂപത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക്
പ്രിയങ്ക ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ കേരളത്തിലെ കോൺഗ്രസുകാർ ആവേശത്തിലാണ്. രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തി വയനാട് ഒഴിഞ്ഞതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായതോടെ വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ്. സ്ഥാനാർഥി
എ.കെ.ആന്റണിയുടെ മകൻ അനില് ആന്റണി ബിജെപിയില് ചേര്ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട് .
രാഹുൽഗാന്ധിക്കും അമ്മ സോണിയയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമെത്തി വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചതോടെ സമൂഹമാധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് ചർച്ചകൾക്കും വാക്പോരുകൾക്കും വീണ്ടും കളമൊരുങ്ങുകയാണ്. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ കഴുത്തിൽ
മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായെത്തിയ പി.വി അൻവർ ഏറ്റവും ഒടുവിൽ പാർട്ടിയെയും തള്ളിപ്പറഞ്ഞ് എൽഡിഎഫിൽനിന്ന് പുറത്തു വന്നു തന്റെ രാഷ്ട്രീയ നിലപാടു പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ചേരിയിൽ നടത്തിയ പൊതു സമ്മേളനത്തിൽ പുതിയ സാമൂഹിക
നിലമ്പൂര് എംഎല്എ പി.വി.അന്വര് ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങള് ഏതു തരത്തില് പ്രതിരോധിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പാര്ട്ടി നേതൃത്വം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് അൻവർ വിമർശനങ്ങൾ ഉന്നയിച്ചത്. ഇപ്പോൾ പി.വി.അന്വര് എംഎല്എയ്ക്കെതിരെ
ബിജെപിയും ലീഗും എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻചർച്ച നടത്തിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷം സര്ക്കാരിനെ താഴെയിറക്കാന് പണി പലതും പയറ്റിയിട്ടും നടക്കാതെ വന്നപ്പോൾ ഒടുവില് ലീഗിനെ മുന്നിര്ത്തി ബിജെപിയുമായി ചേര്ന്ന് കരുക്കള്
ആർഎസ്എസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം. ∙ അന്വേഷണം യാതൊരു
ആര്എസ്എസ് നേതൃത്വത്തില് സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലല്ല പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തതെന്നും പ്രചാരണം
രാഹുൽ ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വിദേശ വനിതയ്ക്കൊപ്പമാണ് ചിത്രം. ഇവർ രാഹുലിന്റെ ഭാര്യയാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമാണ് പോസ്റ്റുകളിലെ അവകാശവാദം. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം #Roll_Vinci's sins pitcher is
രാഹുൽ ഗാന്ധിയുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനും മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം. ∙ അന്വേഷണം ഒരു യഥാർത്ഥ മറാഠി ഈ ഉദ്ധവ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളാണെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ
കഴിഞ്ഞ പത്ത് ദിവസത്തോളമായി കേരളത്തിന്റെയും ഓരോ മലയാളികളുടെയും ആശങ്കകളും പ്രാർത്ഥനകളും കർണ്ണാടകയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയാണ്. അർജുൻ ജീവനോടെ തിരികെയെത്തുമെന്ന പ്രതീക്ഷയോടെ പലരും സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും പങ്ക്വയ്ക്കുന്നുണ്ട്.ഇപ്പോൾ കർണ്ണാടകയിലെ
കെ.കെ ശൈലജ നിയമസഭയിൽ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് സംസാരിച്ചപ്പോൾ വാക്കുകൾ നിയന്ത്രിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "ടീച്ചർ പറഞ്ഞു വന്നത് ഷംസീർ ഇക്കാക്കയ്ക്ക് അങ്ങോട്ട് പിടിക്കുന്നില്ല. ടീച്ചറോട് വാക്കുകൾ കൺട്രോൾ
ഷാഫിക്കെതിരെ വടകരയിലെ കെ.കെ.ശൈലജയുടെ അപ്രതീക്ഷിത തോൽവിക്ക് ശേഷം പരാജയവുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിൽ നിരവധി പ്രചാരണങ്ങളാണ് നടന്നുവരുന്നത്. ഇപ്പോൾ കെ.ടി.ജലീല് എംഎല്എ കെ.കെ.ശൈലജയുടെ തോല്വിയെക്കുറിച്ച് നടത്തിയ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
മുഖ്യമന്ത്രി പിണറായ് വിജയനെതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ മുഴുവൻ സീറ്റിലും സിപിഎം വിജയിക്കുമായിരുന്നെന്നും കെ.കെ.ശൈലജ പറഞ്ഞെന്ന അവകാശവാദത്തോടെ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വാർത്താ കാർഡിന്റെ രൂപത്തിലാണ് പോസ്റ്റുകൾ. ഞാനും
ശമ്പളം ചേദിച്ചതിന് വീട്ടുജോലിക്കാരനെ ബിജെപി എംഎൽഎ മർദ്ദിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തര്പ്രദേശിലെ ജൗന്പുരില് നിന്നുള്ള എംഎല്എ വിപുല് ദുബെയാണ് വൈറൽ വിഡിയോയിലുള്ളതെന്ന അവകാശവാദവുമായാണ് വൈറൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. വാസ്തവമറിയാം ∙
മുസ്ലിം മതസ്ഥരായ നേതാക്കളെ രാഹുൽ ഗാന്ധിയുടെ കഴുത്തിൽ ഷാൾ അണിയിക്കാൻ അനുവദിച്ചില്ലെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം പേരുള്ളവർ ഷാൾ ഇട്ട് കൊടുക്കുമ്പോൾ രാഹുൽ എതിർത്തത് എന്ത് കൊണ്ടാണെന്ന് സമുദായ സ്നേഹികൾക്ക് ഒന്ന് പറയാമോ..? ഉത്തരം = ഷാൾ
മദ്യപിച്ച് ബോധമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെതെന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. "നാടൻ മദ്യം തൊണ്ടയിൽ കുടുങ്ങിയതായി തോന്നുന്നു.. വൃത്തികെട്ടവന്മാർ.. ഈ ജങ്കികൾ നമ്മുടെ പ്രതിനിധികളാണ്...." എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ.സുരേന്ദ്രൻ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബിജെപി നേതാവ് കെ.സുരേന്ദ്രനെ പിന്തുണച്ചെന്ന അവകാശവാദവുമായി ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെ.സുരേന്ദ്രൻ രാജ്യസഭ വഴി കേന്ദ്രമന്ത്രിയായാൽ സംസ്ഥാനത്തിന്
നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥ തല്ലിയ സംഭവം ഏറെ ചർച്ചയായിരുന്നു.ഇപ്പോൾ കങ്കണ റണാവത്തിനെ തല്ലിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്
ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെ.സുരേന്ദ്രൻ മാപ്പ് പറയണമെന്ന്, ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടെന്ന അവകാശവാദത്തോടെ ഒരു ന്യൂസ്കാർഡ് ഫെയ്സ്ബുക്കിൽ വൈറലാകുന്നുണ്ട്.
സിപിഎമ്മിന് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറിയും കനത്ത പരാജയമാണ് നേരിട്ടത്. കേരളത്തിലെ ഒരു സീറ്റിന് പുറമേ തമിഴ്നാട്ടിലെ രണ്ട് സീറ്റുകളും രാജസ്ഥാനിലെ ഒരു സീറ്റുമടക്കം ആകെ നാല് സീറ്റുകളാണ് CPIM നേടിയത്. തിരഞ്ഞെടുപ്പിലെ പ്രകടനം പാർട്ടിയുടെ ദേശീയപദവി നിലനിർത്തുന്നതിൽ നിർണായകമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് പിന്നാലെ CPIM നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലൻ രാജസ്ഥാനിലെ പാർട്ടിയുടെ വിജയത്തിൽ കോൺഗ്രസിന് നന്ദി പറഞ്ഞതായി പ്രചാരണം.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നതിന് തെളിവാണെന്ന ആരോപണവുമായി, തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് പ്രമുഖ സ്ഥാനാർഥികൾ തോറ്റത് ഒരുപോലെ 19,731 വോട്ടുകൾക്കാണ് എന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ഹിന്ദി മാധ്യമത്തിലെ ഇൻഫോഗ്രാഫിക്സ് സഹിതമാണ് പ്രചാരണം.
വേദിയിൽ പ്രസംഗത്തിനിടെ കരച്ചിലടക്കി നിർത്താൻ പ്രയാസപ്പെടുന്ന തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കോയമ്പത്തൂർ മണ്ഡലത്തിലെ തോൽവിയും തമിഴ്നാട്ടിൽ പാർട്ടിയുടെ മോശം പ്രകടനവുമാണ് കാരണമെന്നാണ് പോസ്റ്റുകളിലെ അവകാശവാദം.
തലശ്ശേരിയിലെ മുസ്ലിം കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് ഹിന്ദു വോട്ടുകൾ നഷ്ടമാകാൻ കാരണമായതെന്ന് കെ.കെ.ശൈലജ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും കെ.കെ.ശൈലജയുടെ ചിത്രവുമായിട്ടാണ് ഈ കാർഡ് പ്രചരിക്കുന്നത്.
ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള ആഹ്ളാദ പ്രകടനം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്നെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ അല്ല പാകിസ്താനിലെ ബലൂചിസ്ഥാനിൽ, അവർ ആഹ്ളാദ പ്രകടനം തുടങ്ങി, ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള സന്തോഷ പ്രകടനം.
മൂന്നാമതും ബിജെപി അധികാരത്തിലെത്തിയതിന്റെ വിജയാഹ്ളാദം രാജ്യമെമ്പാടും ബിജെപി പ്രവർത്തകർ നടത്തുന്നുണ്ട്. കേരളത്തിലും സീറ്റ് നേടാൻ സാധിച്ചതിന്റെ വിജയാഘോഷവും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കാസർകോട് ജില്ലയിലെ ഒരു മസ്ജിദിനു മുന്നിലെത്തി ബിജെപി പ്രവര്ത്തകര് ജയ് ശ്രീറാം വിളിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് പ്രചാരത്തിലുണ്ട്.
ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ക്ഷണമുണ്ടായിരുന്നെന്നും പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചതായും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു . ഇതിനായി മുഖ്യമന്ത്രി തലേദിവസംതന്നെ ഡൽഹിയിൽ എത്തിയെന്നും അവകാശപ്പെടുന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത് .
ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാർ ചന്ദ്രബാബു നായിഡുവിന്റെ ഫോട്ടോ അടിച്ചുതകർക്കുകയും അതിന് തീയിടുകയും ചെയ്യുന്ന വിഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് വാട്സാപിൽ പ്രചരിക്കുന്നുണ്ട്. മോദിക്ക് പിന്തുണ കൊടുത്തതിന്റെ പേരിൽ ആന്ധ്രയില് ചന്ദ്രബാബു നായിഡുവിന്റെ ഫോട്ടോ കത്തിക്കുന്നു.
Results 1-50 of 174