Activate your premium subscription today
ലൈംഗിതയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തത് പലപ്പോഴും ജീവിതത്തിൽ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പങ്കാളികൾക്കിടയിലെ ആശയവിനിമയം ശരിയായി നടക്കുന്നില്ലെങ്കിലോ തെറ്റായ വിവരങ്ങളോ ലൈംഗികബന്ധത്തെ ബുദ്ധിമുട്ടിലാക്കിയേക്കാം. ഈ സംശയങ്ങളുടെ ഉത്തരങ്ങൾ അറിയാം ∙അഗ്രചർമം പുറകിലോട്ടു മാറാത്ത അവസ്ഥ ലൈംഗികതയെ
ദാമ്പത്യജീവിതത്തിനു തയാറെടുക്കുന്നവർക്ക് ലൈംഗികബന്ധത്തെക്കുറിച്ച് നിരവധി സംശയങ്ങളും ഭയവും ഉണ്ടാകാറുണ്ട്. അവിവാഹിതർ പൊതുവേ ഉന്നയിക്കുന്ന ലൈംഗികസംശയങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങള്‍ അറിയാം. 1. പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് ആശങ്കയുണ്ട്, അതു മാറ്റാനെന്തു ചെയ്യണം? ലൈംഗിക
ലൈംഗികബുദ്ധി അഥവാ എറോട്ടിക് ഇന്റലിജൻസ് എന്നത് ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെയും അടുപ്പമുള്ള ബന്ധങ്ങളെയും (intimate relationships) സംബന്ധിച്ച സമഗ്രമായ അവബോധവും കഴിവുകളുമാണ് സൂചിപ്പിക്കുന്നത്. ഇതിൽ സ്വന്തം ലൈംഗിക ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും കുറിച്ചുള്ള അവബോധം, പങ്കാളിയുടെ വികാരങ്ങളോടുള്ള
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും അവ എങ്ങനെ തടയാം എന്നും അറിയാം. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ലൈംഗിക രോഗങ്ങൾ (STI) പകരുന്നത്. ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമൻ പാപ്പിലോമാൈവറസ് (HPV), ഹെർപ്സ് സിംപ്ലക്സ് വൈറസ് (HSV,
വൈവാഹിക ജീവിതത്തിൽ തന്റെ പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ലൈംഗിക താത്പര്യങ്ങളും മറ്റും പരസ്പരം തിരിച്ചറിയുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഓരോ വ്യക്തിക്കും അവരവരുടെ താത്പര്യങ്ങളും ഒപ്പം പങ്കാളിയുടെ താല്പര്യങ്ങളെകുറിച്ചും വ്യക്തമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. അന്യോന്യം മനസ്സുതുറന്നും നിരീക്ഷിച്ചും
ലൈംഗികാരോഗ്യ സൗഖ്യത്തിന് (wellness) ഏറെ പ്രധാനമാണ്. മിക്ക പുരുഷന്മാർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഉദ്ധാരണക്കുറവ്, ലൈംഗിക തൃഷ്ണക്കുറവ്, ഇൻഫർട്ടിലിറ്റി, ശീഘ്രസ്ഖലനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. സമ്മർദം (stress), ജീവിതശൈലി,
സ്ത്രീയും പുരുഷനും ഒരുപോലെ ആസ്വദിക്കാനാവുമ്പോഴാണ് ലൈംഗികത പൂര്‍ണതയില്‍ എത്തുന്നത്. ശരീരത്തിനും മനസ്സിനും സന്തോഷം നല്കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. ആരും അധികം ചിന്തിക്കാറില്ലെങ്കിലും അങ്ങനെയൊരു വശം കൂടി ലൈംഗികതയ്ക്കുണ്ട്. സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില
ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പല ഘടകങ്ങളുണ്ട്. ജീവിതശൈലി നന്നായിരിക്കുക എന്നതാണ് പ്രധാനം. വ്യായാമം, ഭാരം നിയന്ത്രിക്കുക, ഭക്ഷണക്രമം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ സ്റ്റാമിന മെച്ചപ്പെടുത്തുന്നതിന് ശ്വസന വ്യായാമങ്ങൾ പെൽവിക് ഫ്ലോർ വ്യായാമങ്ങൾ, എഡ്ജിംഗ് ടെക്നിക്കുകൾ എന്നിവ പരീക്ഷിക്കാം.
തിരക്കേറിയ ജീവിതം നയിക്കുന്നതിനാൽ പലർക്കും പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാൻ അധികമൊന്നും പറ്റാറില്ല. ജോലി, കുടുംബം, പരിമിതമായ ഒഴിവു സമയം എന്നിവയെ കേന്ദ്രീകരിച്ചുള്ള ദൈനംദിന സമ്മർദ്ദങ്ങൾ അർത്ഥമാക്കുന്നത് നമ്മൾ പലപ്പോഴും ലൈംഗികതയെ പിന്നോട്ടടിക്കുന്നു എന്നാണ്. ആരോഗ്യകരമായ ലൈംഗികബന്ധത്തിന് സമയവും
ദാമ്പത്യബന്ധത്തില്‍ സെക്സിന്റെ പ്രാധാന്യം എത്രയെന്നു ദമ്പതികള്‍ക്ക് അറിയാം. പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും ഓരോരുത്തരുടെയും ജീവിതത്തില്‍ സ്ഥാനമുണ്ട്. എന്നാല്‍ ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായാലോ? സെക്സില്‍ തീരെ താൽപര്യം തോന്നുന്നില്ലെന്നു ചില
അശ്ലീല വീഡിയോകൾ പതിവായി കാണുന്നത് പുരുഷ ലൈംഗിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് ശരീര പ്രതിച്ഛായയെയും ലൈംഗിക പ്രകടനത്തെയും കുറിച്ച് യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ സൃഷ്ടിക്കും, ഇത് യഥാർത്ഥ ജീവിത പങ്കാളികളോടുള്ള ഉത്കണ്ഠയ്ക്കും അതൃപ്തിയ്ക്കും ഇടയാക്കും. അമിത ഉപഭോഗം വ്യക്തികളെ ലൈംഗിക വേളകളിൽ
സ്തനങ്ങളുടെ വലിപ്പവും ആകൃതിയും പൊതുവെ ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കും. ജനിതക ഘടകങ്ങൾ, കൊഴുപ്പ്– കണക്ടീവ് കോശങ്ങൾ, ഹോർമോണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ഒരു സ്ത്രീയിൽ തന്നെ സ്തനങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ അല്പം ചെറുതായിരിക്കും. അതു സാധാരണമാണ്. ദീർഘനേരമുള്ള
പുരുഷ ലൈംഗികാരോഗ്യവും ലിബിഡോയും (ലൈംഗികതൃഷ്ണ) വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. ചിന്തയ്ക്കുള്ള ഭക്ഷണം (Food for Thought) അഥവാ ലൈംഗിക ചിന്തകളും ആരോഗ്യവും മെച്ചപ്പെടുത്താനുള്ള ചില ഭക്ഷണങ്ങൾ നോക്കാം. അവശ്യ പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം മൊത്തത്തിലുള്ള ആരോഗ്യത്തെയും
നല്ല ജീവിതരീതി ഉണ്ടെങ്കിൽ ലൈംഗിക ആരോഗ്യത്തിന്റെ ആദ്യപടി കഴിഞ്ഞു എന്നു വേണം കരുതാൻ. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്, അത്ര തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക ആരോഗ്യവും. പങ്കാളിയോടൊപ്പമുള്ള നല്ല സമയങ്ങൾക്കു വേണ്ടി ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം ആരോഗ്യകരമായ ജീവിതശൈലി
പ്രണയിക്കാനോ വിവാഹം കഴിക്കാനോ ഭയക്കുന്ന ഒരു വ്യക്തി നിങ്ങളുടെ കൂട്ടത്തിലുമില്ലേ. ആ പേടിക്കു പിന്നിൽ പല കാരണങ്ങളുണ്ടാകാമെങ്കിലും സ്വന്തം ശരീരത്തെയും അവയവങ്ങളെപ്പറ്റിയുമുള്ള ആശങ്ക ഒരു വ്യക്തി പുറകോട്ടു വലിക്കാം. സ്ത്രീപുരുഷ ഭേദമന്യേ ആർക്കും ഇത്തരത്തിൽ ആശങ്കകളുണ്ടാകാം. പുരുഷന്മാർ നേരിടുന്ന ഏറ്റവും
എപ്പോഴും ജോലിത്തിരക്കുകളിൽ മുഴുകിയിരിക്കുന്ന വ്യക്തിയാണോ നിങ്ങളുടെ പങ്കാളി? ദാമ്പത്യജീവിതത്തിൽ പുറമേ പ്രശ്നമൊന്നുമില്ലെങ്കിലും അകമേ അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വർക്കഹോളിക് പുരുഷന്മാർ അഥവാ സദാ സമയവും ജോലിയില്‍ വ്യാപൃതരായ പുരുഷന്മാർ ജോലിക്ക് അമിത പ്രാധാന്യം നൽകുകയും അതിനായി
മറ്റുള്ളവരുടെ കിടപ്പറയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വല്ലാത്തൊരു ത്രില്‍ ലഭിക്കാറുണ്ടെന്ന് പല ദമ്പതികളും പറയാറുണ്ട്. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ മനഃശാസ്ത്രം എന്നറിയാമോ? സാധാരണയില്‍നിന്നു വ്യത്യസ്തമായി മറ്റൊരിടത്തു സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ദമ്പതികള്‍ക്ക് അത് വളരെയധികം
വളരെ കുറച്ചു മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രസവാനന്തര ലൈംഗികത. കുഞ്ഞിന്റെ ജനനത്തിനു ശേഷം ശാരീരികവും മാനസികവുമായ മാറ്റങ്ങളിലൂടെ ഓരോ സ്ത്രീയും കടന്നു പോകുന്നുണ്ട്. പ്രസവശേഷമുള്ള സമയങ്ങളിൽ കുഞ്ഞിനെ പരിപാലിക്കുന്നതിലാവും ദമ്പതികളുടെ ശ്രദ്ധ. ലൈംഗിക ചിന്ത ഏഴയലത്തു പോലും ഉണ്ടാകില്ല. എന്നാൽ പുതിയ
രണ്‍വീര്‍ സിങ്ങും ജോണി സിന്നും ഒരുമിച്ചഭിനയിച്ച പരസ്യം പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തെയും ക്ഷേമത്തെയും സംബന്ധിച്ച പല വിധ ചര്‍ച്ചകള്‍ക്ക് അടുത്തിടെ വഴിവച്ചിരുന്നു. ലൈംഗിക ബന്ധം സംതൃപ്തികരമാക്കുന്നതിനുള്ള പല മരുന്നുകളും സപ്ലിമെന്റുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ നല്ലൊരു പങ്കും പുരുഷന്മാരെ
അമിതവണ്ണം ലൈംഗിക ജീവിതത്തിന്റെ താളം തെറ്റിക്കാം. പ്രായമേറുമ്പോൾ പ്രത്യേകിച്ചും അൻപതുകൾ കടക്കുമ്പോൾ ലൈംഗിക താൽപര്യത്തിലോ ലൈംഗികപരമായ ഉണർവിലോ ഉണ്ടാകുന്ന കുറവുകളെ പലരും അത്ര ഗൗനിക്കാറില്ല. പ്രായമായില്ലേ. ഇനിയൊക്കെ ഇങ്ങനെ തന്നെയാവും എന്ന ധാരണയാണ് പലർക്കും. എന്നാൽ പ്രായം എത്രയായാലും ആരോഗ്യകരമായ ലൈംഗിക
ട്രെപോണെമ പല്ലിഡം എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ലൈംഗിക രോഗമാണ് സിഫിലിസ്. ലൈംഗിക അവയവങ്ങളിലും മലദ്വാരത്തിലും വായിലും പ്രത്യക്ഷപ്പെടുന്ന കുരുക്കളാണ് ഈ രോഗത്തിൻ്റെ ആദ്യ ലക്ഷണം. ലൈംഗിക ബന്ധത്തിലൂടെ ഈ ബാക്ടീരിയ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഗർഭാവസ്ഥയിലും പ്രസവത്തിലും മുലയൂട്ടലിലും അമ്മയിൽ
ശരീരത്തിലൂടെ മനസ്സിലേക്കു സഞ്ചരിക്കാമോ? ഉവ്വെന്നാണ് ഉത്തരം. പങ്കാളിയുടെ ശരീരത്തിലെ സുഖകേന്ദ്രങ്ങൾ അറിഞ്ഞാൽ ഈ സഞ്ചാരം സുഗമമാകും. ശരീരത്തിന്റെ ആനന്ദത്തിലൂടെ നേടുന്നത് മനസ്സിന്റെ തൃപ്തിയാണ്. ശരീരത്തിലൂടെ ആഗ്രഹത്തിന് അനുസരിച്ച് മനസ്സ് സഞ്ചരിക്കുമ്പോൾ ലൈംഗികാവയവങ്ങളിൽ ഉത്തേജനം ഉണ്ടാകുന്നു. രതിപൂർവ
ഭക്ഷണവും പാര്‍പ്പിടവുമൊക്കെ കഴിഞ്ഞാല്‍ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ലൈംഗികതയും. അതിപ്പോൾ ആണിനായാലും പെണ്ണിനായാലും. എന്നാല്‍ പലരും ലൈംഗികതയെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചോ ഈ കാലഘട്ടത്തില്‍ പോലും തുറന്നു സംസാരിക്കാന്‍ മടിക്കാറുണ്ട്. ഇത് മൂലം ഇത്തരം
പ്രമേഹം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയിലെ വില്ലനായി കടന്നു വരാറുണ്ട്. ആണിലും പെണ്ണിലും വ്യത്യസ്തമായ രൂപത്തിലാണിവ പ്രത്യക്ഷമാവുക. അവ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനും ഇതാ ഒരു മാർഗരേഖ. ലൈംഗികത കുറയാതിരിക്കാൻ പ്രമേഹം നിയന്ത്രണവിധേയമല്ലാതെ നിലനിന്നാൽ ലൈംഗിക പ്രശ്നങ്ങളിലേക്കു നയിക്കാമെന്നതു പല
ഉറയുടെ സാന്നിധ്യം സ്പർശന സുഖത്തെയും അങ്ങനെ ലൈംഗിക സുഖത്തെയും ബാധിക്കുമെന്നു പൊതുവെ പറയാറുണ്ട്. യോനിയുമായി നേരിട്ടു സമ്പർക്കം പുലർത്താത്തതിനാൽ ലൈംഗിക ബന്ധത്തിലുടനീളം ഉദ്ധാരണം നിലനിർത്താനാകുന്നില്ല എന്നതാണു മറ്റൊരു പരാതി. എന്നാൽ മികച്ചയിനം ഉറകൾ (Condom) ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കു പ്രതിവിധി
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ നാൽപത്തൊന്നുകാരിയായ ഒരു പ്രമേഹരോഗിയാണ്. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഷുഗർ കൂടിയത്. പ്രസവം കഴിഞ്ഞിട്ടും ഷുഗർ മാറിയില്ല. മരുന്നു കഴിച്ചിട്ടും പലപ്പോഴും ഷുഗർ ലെവൽ കൂടുതലായിരുന്നു. പ്രശ്നം അതല്ല. എനിക്കിപ്പോൾ സെക്സിനോടു തീരെ താൽപര്യമില്ല.
പതിവായി ഉപയോഗിക്കാവുന്ന ഗർഭനിരോധന മാർഗങ്ങളിൽ നിന്നു വ്യത്യസ്തമായി ലൈംഗികബന്ധത്തിനു ശേഷം ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാത്രം ഗർഭധാരണം തടയാൻ സഹായിക്കുന്ന രീതികളെയാണ് എമർജൻസി കോൺട്രാസെപ്റ്റീവുകൾ എന്നു പറയുന്നത്. ഇത് ഗുളികകളായും ഇൻട്രാ യൂട്രൈൻ ഡിവൈസുകളിലൂടെ (ഗര്‍ഭപാത്രത്തിൽ ഇടാവുന്ന വസ്തുക്കൾ)
അഞ്ച് പുരുഷന്മാരില് ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താൽപര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് കണക്കുകള്‍. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് താഴെ പറയുന്നത്. 1. ഹോര്‍മോൺ അസന്തുലനം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ
ലൈംഗികാരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും, ഉത്കണ്ഠ, സ്ട്രസ്, അമിത മദ്യപാനം ഇവയെല്ലാം പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും എല്ലാം പലപ്പോഴും ലൈംഗികാരോഗ്യത്തെ ബാധിക്കും. പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ചിലർ ഉദ്ധാരണ
ഇന്നത്തെക്കാലത്ത് ഒരു തവണയെങ്കിലും അശ്ലീല ചിത്രങ്ങൾ കാണാത്തവരുണ്ടോ ? കാമവികാരങ്ങളുണർത്തുന്ന ചിത്രങ്ങൾ കാണുന്നത് അത്ര വലിയ തെറ്റാണോ ? അല്ല. പക്ഷേ, ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാനാകാതെ അതിരു കടക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണോ എന്നു സ്വയം പരിശോധിച്ചു നോക്കണം.ലൈംഗികത നൈസർഗികമായ
അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്നതിനെയാണ് രതിവൈകൃതമെന്നു പറയുന്നത്. പുരുഷന്മാരിൽ രതിവൈകല്യങ്ങൾ താരതമ്യേന കൂടുതലാണ്. ചില വിദേശസർവേകളിൽ ഒന്നുമുതൽ ഏഴു ശതമാനം പുരുഷന്മാരിൽ ഇത്തരം വൈകൃതങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിലും ചിലതരം രതിവൈകൃതങ്ങൾ
സ്ത്രീകൾ വിവാഹേതര ബന്ധങ്ങളെയും വിവാഹപൂർവ ബന്ധങ്ങളെയും സാധാരണമായി കാണുന്നു എന്നത് വലിയൊരു മാറ്റമാണെന്ന് മനോരമ ആരോഗ്യം നടത്തിയ സർവേയിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു . വിവാഹം വരെ കന്യകയായിരിക്കണമെന്നു നിർബന്ധമുള്ളവരുടെ എണ്ണം കുറയുന്നു. മനസ്സിന് ഇഷ്ടമുള്ള ആളെ ചുംബിക്കുന്നതോ ഉഭയസമ്മതത്തോടെ ലൈംഗികതയിൽ
2018 ൽ സെക്ഷ്വാലിറ്റി ആൻഡ് കൾച്ചർ ജേണലിൽ വന്ന പഠനത്തിന്റെ തലക്കെട്ടു തന്നെ ‘മൈ ഐഫോൺ ചേഞ്ച്ഡ് മൈ ലൈഫ്’ എന്നാണ്. ഡിജിറ്റൽ ടെക്നോളജി എങ്ങനെയാണ് പോണോഗ്രഫി ഉൾപ്പെടെ ലൈംഗിക സംബന്ധിയായ വിവരങ്ങൾ സ്ത്രീകൾക്ക് ഓൺലൈനായി ലഭിക്കുന്നതിന്റെ സാധ്യത മെച്ചപ്പെടുത്തി എന്നു പരിശോധിക്കുന്ന ഈ പഠനം പറയുന്നത് സ്വന്തം
വിവാഹിതയായ സ്ത്രീക്ക് കുട്ടികൾ ഉണ്ടാകുക എന്നതിനപ്പുറം മറ്റെന്ത് വലിയ ആഗ്രഹം (ലൈംഗികാഗ്രഹം) ഉണ്ടാകാനാണ് എന്ന് നെറ്റ്ഫ്ലിക്സിലെ ലസ്റ്റ് സ്റ്റോറീസ് എന്ന വെബ് സീരീസിൽ അമ്മായിഅമ്മ മരുമകളോട് ചോദിക്കുന്നുണ്ട്. നമ്മുടെ സമൂഹവും മതവും സംസ്കാരവും എല്ലാം വർഷങ്ങളായി പറഞ്ഞുവച്ചിരുന്നതും ഇതു തന്നെയായിരുന്നു.
ജോലിയിലെ സ്ട്രെസ് പഴപ്പോഴും കുടുംബബന്ധങ്ങളിലും ലൈംഗികജീവിതത്തിലും പ്രകടമാകാറുണ്ട്. ‘അമ്പത്തിയഞ്ചാം വയസ്സിൽ പെൻഷൻ ആയതിനു ശേഷമാണു സാറേ ഭാര്യയുമായുള്ള ലൈംഗികബന്ധം ആസ്വദിക്കുന്നത്. ചെറുപ്പത്തിൽ ബന്ധപ്പെടാറുണ്ടായിരുന്നു. രണ്ടു മക്കളും ഉണ്ടായി. അന്നൊക്കെ മനസ്സിന്റെ ഉള്ളിൽ എപ്പോഴും ജോലിയുമായി ബന്ധപ്പെട്ട
സെക്സിനെക്കുറിച്ചുള്ള മലയാളിയുടെ കാഴ്ചപ്പാടുകൾ മാറിവരികയാണ്. ഇതിന്റെ ഒരു ഭാഗം മാത്രമാണ് അടുത്തിടെ ഉണ്ടായ പങ്കാളി കൈമാറ്റം പോലുള്ള സംഭവങ്ങൾ. ലൈംഗിക ഫാന്റസിയും കാഴ്ചയിലെ പുതുമ തേടലും, സെക്സു തേടാൻ യാത്രകൾ, ഏതുതരം ലൈംഗിക രീതിയും സ്വീകാര്യമാക്കുക, പുരുഷനും സെക്സ് ടോയ്സ് ഉപയോഗിക്കുക, വെർച്വൽ
മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ വച്ച് അവര്‍ക്ക് ഏറ്റവുമധികം സുഖവും സംതൃപ്തിയും നല്കുന്ന ഒന്നാണ് ലൈംഗിക ബന്ധം. പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ഇഴയടുപ്പവും വര്‍ധിപ്പിക്കുന്ന പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ ശരീരത്തിന് പല
ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയായി പലപ്പോഴും വരുന്ന ഒരു പ്രശ്നമാണ് ശീഘ്രസ്ഖലനം. എന്നാല്‍ ശീഘ്രസ്ഖലനം പോലെതന്നെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെ കെടുത്തുന്ന ഒന്നാണ് പങ്കാളികളില്‍ ഉണ്ടാകുന്ന വൈകിയുള്ള സ്ഖലനം. ആവശ്യത്തിന് ഉത്തേജനവും ലൈംഗിക ചോദനയുമെല്ലാം ലഭിച്ചിട്ടും ഒരാളില്‍ സ്ഖലനം സമയത്തിന് നടക്കാത്തത്
ലൈംഗികമായി പടരുന്ന രോഗങ്ങള്‍ അഥവാ എസ്ടിഡികള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ഇവയില്‍ പലതും ആന്റിബയോട്ടിക്കുകള്‍ കഴിച്ച് ഫലപ്രദമായി ചികിത്സിക്കാവുന്നതായിട്ടും അശ്രദ്ധ മൂലമോ അവബോധമില്ലായ്മ മൂലമോ നാണക്കേട് ഭയന്നോ ഒക്കെ പലരും ചികിത്സ തേടാത്ത അവസ്ഥയുണ്ട്. ഈ പറഞ്ഞ കാരണങ്ങൾ മൂലം ശരിയായ വൈദ്യചികിത്സ
ലൈംഗികാനുഭൂതിയുടെ പാരമ്യത്തിനെയാണ് രതിമൂര്‍ച്ഛ എന്ന് വിളിക്കുന്നത്. പങ്കാളികള്‍ക്കിടയില്‍ സ്നേഹവും വൈകാരികബന്ധവും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന രതിമൂര്‍ച്ഛ ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ്. രതിമൂര്‍ച്ഛ കൊണ്ട് ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. 1. ഉറക്കം
ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍
സ്ത്രീകളിലെ ലൈംഗികാരോഗ്യം ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗികാരോഗ്യം സ്ത്രീകളിൽ നിലനിർത്തണമെങ്കിൽ ഹോർമോണുകൾ കൂടിയേ തീരൂ. ഗർഭം, അണ്ഡോൽപാദനം, ആർത്തവചക്രം ഇവയെല്ലാം നിയന്ത്രിക്കുന്നത് ഹോർമോണുകളാണ്. ഹോർമോൺ അസന്തുലനം സ്ത്രീകളുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും. ∙ടെസ്റ്റോസ്റ്റീറോൺ : സ്ത്രീകളിലെ
ലൈംഗികതയെ സംബന്ധിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടെങ്കിലും തുറന്നു ചോദിക്കാനും പരിഹരിക്കാനുമുള്ള മടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഫലമോ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും അപഗ്രഥിച്ച് അതിന്റെ പുറകേ പായും. സാധാരണയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരം ഇതാ. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളുടെ
ലിംഗത്തിനുണ്ടാകുന്ന ഒടിവാണ് സെക്സിനിടയിൽ പൊതുവായി സംഭവിക്കുന്ന അപകടം. പക്ഷേ, അത്ര പൊതുവായി സംഭവിക്കുന്ന കാര്യമല്ല അത്. വളരെ ശക്തമായി ബന്ധപ്പെടുകയോ ശക്തിയിൽ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം എവിടെയെങ്കിലും ചെന്നിടിക്കുകയോ ചെയ്താലേ ലിംഗത്തിന് ഒടിവു പറ്റൂ. കടുത്ത വേദനയും അകമേ രക്തസ്രാവവും ഉണ്ടാകാം.
ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകൾ സെക്സ് കഴിഞ്ഞു പെട്ടെന്ന് എഴുന്നേറ്റു പോകാതെ അരമണിക്കൂറെങ്കിലും കിടക്കയിൽ തുടരുന്നതു നല്ലതാണ്. സ്ത്രീയ്ക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഏതു പൊസിഷനിൽ ബന്ധപ്പെട്ടാലും ഗർഭധാരണത്തിനു സാധ്യതയുണ്ടാകും. എങ്കിലും കിടന്നു കഴിയുമ്പോൾ യോനീസ്രവവും നിക്ഷേപിക്കപ്പെട്ട ശുക്ലവും
ഉറക്കത്തിനിടയിൽ എഴുന്നേറ്റ് നടക്കുന്നതു പോലെ ഉറക്കവുമായി ബന്ധപ്പെട്ട് കണ്ടു വരുന്ന മറ്റൊരു നിദ്രാവൈകല്യമാണ് നിദ്രാരതി. ഉറക്കത്തിനിടയിൽ സ്വയം അറിയാതെ വിവിധ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് ഈ വൈകല്യം
പ്രിയപ്പെട്ട ഡോക്ടർ, ഞാൻ നാൽപത്തൊന്നുകാരിയായ ഒരു പ്രമേഹരോഗിയാണ്. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഷുഗർ കൂടിയത്. പ്രസവം കഴിഞ്ഞിട്ടും ഷുഗർ മാറിയില്ല...
Results 1-50 of 152