Activate your premium subscription today
Friday, Apr 18, 2025
ഭൂമിയിൽ നിന്നു വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് എന്ന പേടകമാണ് ഏറ്റവും വേഗത്തിൽ പോയിട്ടുള്ള മനുഷ്യനിർമിത വസ്തു. എന്നാൽ ആ റെക്കോർഡ് തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് പൾസർ ഫ്യൂഷൻ എന്ന കമ്പനി. സൺബേഡ് എന്ന റോക്കറ്റിലൂടെ ഇതു സാധിക്കാമെന്നാണ് അവർ പറയുന്നത്. ഈ റോക്കറ്റ് ഇപ്പോൾ
ലോകമെങ്ങും തരംഗം തീർത്താണ് 1997ൽ ദി മമ്മി എന്ന ബ്ലോക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങിയത്. പൗരാണിക ഈജിപ്തിന്റെ കഥയും കൊളോണിയൽ കാലത്തെ പുരാവസ്തു പര്യവേക്ഷണങ്ങളുമായി ബന്ധപ്പെട്ടുള്ള സാഹസികതയും പ്രമേയമാക്കിയ ചിത്രത്തിലെ നായിക, നായക കഥാപാത്രങ്ങൾ ശ്രദ്ധേയരായിരുന്നെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ
മൂന്നരക്കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം റഷ്യയിലെ സൈബീരിയയുടെ വടക്കൻ ഭാഗത്തുള്ള ടൈമീർ മേഖലയിൽ പതിച്ചു. ഈ പതനത്തിൽ പാറകൾ ഉരുകിപ്പോയി. അവശിഷ്ടങ്ങൾ ബഹിരാകാശ പോപിഗായ് ക്രേറ്റർത്തേക്ക് ഉയർന്നു. ഇവയിൽ ചിലത് മറ്റു ഭൂഖണ്ഡങ്ങളിൽ വരെ പതിച്ചു. അന്നു രൂപപ്പെട്ട വൻഗർത്തമാണു 100 കിലോമീറ്ററിലധികം വ്യാസമുള്ള
കേരളത്തിന്റെ പ്രധാനനഗരങ്ങളിലൊന്നാണ് കൊച്ചി...അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന ഈ നഗരം കാലങ്ങളോളം ചരിത്രമുള്ളതാണ്. മികവുറ്റ തുറമുഖം, ഒട്ടേറെ വ്യവസായ, നിർമാണ സ്ഥാപനങ്ങൾ, സതേൺ നേവൽ കമാൻഡ് ആസ്ഥാനം തുടങ്ങി ഒട്ടേറെ സവിശേഷതകൾ കൊച്ചിയിലുണ്ട്. എന്നാൽ കേരളത്തിൽ മാത്രമല്ല കൊച്ചി നഗരമുള്ളതെന്ന് അറിയാമോ?
മൂന്ന് സഹസ്രാബ്ദം മുൻപ് ഈജിപ്ത് ഭരിച്ച ഫറവോയായ അഖേനാറ്റെന്റെ കാലഘട്ടം വിവരിച്ച് പൗരാണിക നഗരത്തിന്റെ അവശേഷിപ്പുകൾ. സൂദ് ഏറ്റെൻ എന്ന നഗരത്തിന്റെ അവശേഷിപ്പുകളിലാണു ശാസ്ത്രജ്ഞർ പഠനം നടത്തിയത്. ഈ നഗരത്തിൽ നിന്നു പെട്ടെന്ന് ആളുകൾ താമസം മാറിയതിന്റെ തെളിവുകൾ ഇന്നും കാണാമെന്ന് ഈജിപ്ഷ്യൻ ചരിത്രകാരൻമാർ
യുഎസിലെ ജോർജസ്, മാർഗരറ്റ് വെസ്റ്റ്ബ്യൂ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഒരു മൃഗസംരക്ഷണ കേന്ദ്രവും റാഞ്ചുമായിരുന്നു ഹിഡൻ വാലി റാഞ്ച്. ഇവിടെ വളരെ പ്രത്യേകതയുള്ള ഒരു സൗഹൃദമുണ്ടായിരുന്നു. ഒരു പെൺ സിംഹവും ചെമ്മരിയാടും തമ്മിൽ. ബെക്കി എന്നായിരുന്നു പെൺ ചെമ്മരിയാടിന്റെ പേര്. സിംഹത്തിന്റെ പേര് ലിറ്റിൽ ടൈക്കി.
കാനഡയിലെ നോവ സ്കോട്ടിയ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലൻഡ് മണി പിറ്റ്. മഹോനി ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ ഒരു നിധിയുണ്ടെന്നാണു വിശ്വാസം. പതിനെട്ടാം നൂറ്റാണ്ടുമുതൽ ഇതു കണ്ടെത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. 1795ൽ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരൻ ഒരു ഓക്ക്
ചരിത്രത്തിൽ അനേകം ഉത്തരമില്ലാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്യന്തം കൗതുകം നിറഞ്ഞ സംഭവങ്ങൾ. ഇക്കൂട്ടത്തിൽ പ്രശസ്തമായ ഒന്നാണ് 1518ൽ സംഭവിച്ച ഡാൻസിങ് പ്ലേഗ് എന്ന സംഭവം. ജർമനിയിലെ സ്ട്രാസ്ബർഗിൽ ആയിരുന്നു ഈ സംഭവം നടന്നത്. അക്കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണു
സിഐഎ, എഫ്ബിഐ തുടങ്ങി അനേകം കരുത്തുറ്റ അന്വേഷണസംഘടനകളും സ്ഥാപനങ്ങളും പദ്ധതിയുമൊക്കെയുള്ള രാജ്യമാണു യുഎസ്. യുഎസിന്റെ പല സ്ഥാപനങ്ങളും ഗൂഢവാദക്കാരുടെ ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. ഇത്തരത്തിൽ കോൺസ്പിറസി സിദ്ധാന്തങ്ങൾ ധാരാളം ഉയർത്തിവിടുന്ന ഒരു യുഎസ് പദ്ധതിയാണു ഹാർപ്. യുഎസ് സേനയുടെ മുൻ പ്രോജക്ടാണ് ഹൈ
ന്യൂമെക്സിക്കോയിലെ ടാവോസ് എന്ന സ്ഥലത്ത് വളരെ ദുരൂഹമായ ഒരു കാര്യമുണ്ട്. ഫ്രീക്വൻസി വളരെ കുറഞ്ഞ ഒരു ശബ്ദം ഇവിടത്തെ നാട്ടുകാരിൽ ചിലരുടെ കാതിൽ ഇടവേളകളില്ലാതെ മുഴങ്ങാറുണ്ടെന്നതാണ് ഇത്. ഒരു എൻജിൻ ചെറുതായി മുരളുന്നതുപോലെയുള്ള ശബ്ദമെന്നാണ് ഈ പ്രതിഭാസത്തെ അതു കേൾക്കുന്നവർ വിശേഷിപ്പിച്ചിട്ടുള്ളത്. ടാവോസിലെ
ബിസി 69... അനറ്റോളിയൻ മേഖലയിലൂടെ മാർച്ച് ചെയ്യുകയാണ് റോമൻ ജനറലായ പോംപെയുടെ സൈന്യം. മിത്രിഡേറ്റ്സ് എന്ന രാജാവിന്റെ പോണ്ടിക് സാമ്രാജ്യം ആക്രമിച്ചു കീഴ്പ്പെടുത്തുകയായിരുന്നു റോമൻ പടയുടെ ലക്ഷ്യം. എന്നാൽ വഴിയരികിൽ അവർ ഒരു കാഴ്ച കണ്ടു. കുടങ്ങളിൽ നിറച്ച തേനായിരുന്നു അത്. ഏറെ നാളായി പടനയിച്ചു നടന്ന റോമൻ
മഞ്ഞിന്റെയും തീയുടെയും നാട്... യൂറോപ്യൻ രാജ്യമായ ഐസ്ലൻഡ് അറിയപ്പെടുന്നത് ഇങ്ങനെയാണ്. മഞ്ഞുമൂടിയ പ്രകൃതിയിലും 130 അഗ്നിപർവതങ്ങൾ ഐസ്ലൻഡ് എന്ന ചെറുദ്വീപിലുണ്ട്. ഐസ്ലൻഡിന്റെ അഗ്നിപർവതങ്ങളെക്കുറിച്ച് അനേകം ഐതിഹ്യങ്ങളുണ്ട്. ഐസ്ലൻഡിലെ അഗ്നിപർവതങ്ങളിൽപെട്ട ഒന്നാണ് ഹെക്ല അഗ്നിപർവതം. നരകത്തിലേക്കുള്ള
ഈജിപ്തിലെ അതിപ്രശസ്തനായ ഫറവോ തൂത്തൻ ഖാമന്റെ മൃതിയറയിൽ നിന്നു കണ്ടെത്തിയ പുരാവസ്തുക്കളിൽ ചിലത് വളരെ വ്യത്യസ്തമായ ഒരു കാര്യത്തിന് ഉപയോഗിച്ചതാണെന്നു പുതിയ പഠനം. ഈജിപ്ഷ്യൻ മിത്തോളജി പ്രകാരം പാതാളലോകത്തിന്റെ ദേവനായ ഓസിരിസിനെ ഉണർത്താനായി നടത്തപ്പെട്ട അവേക്കനിങ് ഓഫ് ഓസിരിസ് എന്ന ചടങ്ങിനായാണ് ഇവ
പലരാജ്യങ്ങൾക്കും ദേശീയമൃഗങ്ങളുണ്ട്. എന്നാൽ ഉത്തര കൊറിയയ്ക്ക് ഇല്ല. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉത്തര കൊറിയയുടെ ദേശീയമൃഗമായി പൊതുവെ കരുതപ്പെടുന്നത് ചോളിമയെയാണ്. ഒരു കുതിരയാണു ചോളിമ. ചിറകുകളുള്ള ഒരു കുതിര. കൊറിയൻ നാടോടിക്കഥകളിൽ നിന്നുള്ളതാണ് ഈ കുതിര. ഒരുപാട് വേഗത്തിൽ ഒറ്റ ദിവസം 400
ലിയനാഡോ ഡാവിഞ്ചി...ചിത്രകലയിലും ശിൽപകലയിലും എൻജിനീയറിങ്ങിലും ശാസ്ത്രത്തിലുമൊക്കെയുമുള്ള പാടവവും അപാരമായ ചിന്താശക്തിയും കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തിയ മഹാപ്രതിഭ. ഡാവിഞ്ചി ചെയ്ത പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് മൊണാലിസ. ലോകത്ത് തന്നെ ഏറ്റവും പെട്ടെന്ന് തിരിച്ചറിയപ്പെടാവുന്ന പെയ്ന്റിങ്. മൊണാലിസയുമായി
ഗിസയിലെ പിരമിഡുകൾക്ക് സമീപം ബൃഹത്തായ ഭൂഗർഭ ഘടനകൾ കണ്ടെത്തി ഗവേഷകർ. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണു ഗവേഷകർ കണ്ടെത്തൽ നടത്തിയത്. ഇറ്റലിയിലെ പിസ സർവകലാശാലയിൽനിന്നുള്ള കൊറാഡോ മാലംഗ, സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ഫിലിപ്പിയോ ബിയോൺഡി എന്നിവരാണു ഗവേഷണം നടത്തിയത്. ഗിസയിലെ പിരമിഡുകളായ ഗ്രേറ്റ് പിരമിഡ്, ഖഫ്റെ
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന ഗുഹയാണു ലാബ്രിന്തിൻ. 30000 വർഷം മുൻപ് ആദിമ മനുഷ്യർ ഈ ഗുഹയിൽ എത്തിയിരുന്നു. ഇവർ ഗുഹയിൽ കോറിയിട്ട ഗുഹാചിത്രങ്ങളാണ് ഈ ഗുഹയുടെ പ്രത്യേകത. കുതിരകൾ, മാമ്മത്ത്, റൈസോസറസ് തുടങ്ങിയ ജീവികളുടെ ചിത്രങ്ങൾ അവർ ഈ ഗുഹയിൽ വരച്ചു ചേർത്തു. അനേകകാലം ഗുഹയ്ക്കുള്ളിൽ ഈ ചിത്രങ്ങൾ
സുനിത വില്യംസിന്റെ മുടി അടുത്തകാലത്ത് വലിയ ചർച്ചാവിഷയമായിരുന്നു. സുനിതയെപ്പറ്റി വന്യമായി പാറിപ്പറന്നു നടക്കുന്ന മുടിയുള്ള വനിതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് ഈ വിഷയം വൈറലാക്കിയത്. എന്തുകൊണ്ടാണ് വനിതാ ബഹിരാകാശ യാത്രികർ തങ്ങളുടെ മുടി കെട്ടിവയ്ക്കാത്തതെന്ന സംശയവും പലരും ഇതിനോട്
നൂറ്റാണ്ടുകളായി ഇന്ത്യയെ അടക്കി ഭരിച്ച, ഇവിടെ നിന്ന് കടത്താവുന്നതെല്ലാം കടത്തിക്കൊണ്ടു പോയ ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് കളിക്കാൻ ഒരു പന്ത് നൽകിയിരുന്നു. ആ പന്തുമായി ഇന്ത്യക്കാർ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. കപിൽ നയിച്ച ‘ചെകുത്താൻ പട’ 1983 ൽ ഇംഗ്ലണ്ടിൽ പോയി ലോകകപ്പും കൊണ്ടുവന്നു. ഇന്ത്യ എന്ന
ഒന്നാം യൂണിറ്റിൽ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം സബ്ഷെല്ലുകളുടെ ഊർജം കൂടിവരുന്ന ക്രമത്തിലും സബ്ഷെല്ലുകൾ ഷെൽ ക്രമത്തിലെഴുതിയ രീതിയിലും പഠിച്ചുവയ്ക്കണം. E.g: 26Fe 1s2 2s2 3s2 3p6 4s2 3d6 (ഊർജക്രമം) 1s2 2s2 3s2 3p6 3d6 4s2 (ഷെൽക്രമം) . d4, d9 വിന്യാസങ്ങൾ d5, d10 എന്നിങ്ങനെയാക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം.
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചാർജെടുത്തശേഷം മറ്റു രാജ്യങ്ങൾക്കു നൽകിയ സാമ്പത്തിക സഹായങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കൽ നടത്തി. ഇതെക്കുറിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രസംഗിക്കുന്നതിനിടെ ഒരു രാജ്യത്തിന്റെ പേര് ട്രംപ് എടുത്തുപറഞ്ഞു. ആഫ്രിക്കൻ രാജ്യമായ ലെസോത്തോയ്ക്ക് കൊടുത്തു വന്ന 80 ലക്ഷം യുഎസ്
ബ്രിട്ടനിലെ അതിപ്രശസ്തമായ സ്റ്റോൺഹെൻജ് ഘടന ഉൾപ്പെടെ നിർമിച്ച, 5000 വർഷം മുൻപത്തെ യൂറോപ്യൻമാർ ഇന്നത്തെ യൂറോപ്യൻമാരിൽ നിന്നു കാഴ്ചയിൽ വളരെ വ്യത്യസ്തരായിരുന്നെന്നു പുതിയ പഠനം. ഇവയുടെ നിറം ഇരുണ്ടതായിരുന്നു. നീലക്കണ്ണുകളും ഇവർക്കുണ്ടായിരുന്നു. ചരിത്രാതീത കാലത്ത് ബ്രിട്ടനിൽ താമസമുറപ്പിച്ചിരുന്ന
ശക്തിയും സ്റ്റാമിനയും ഒത്തിണങ്ങിയ ചെറുജീവികളാണ് ഉറുമ്പുകൾ. തങ്ങളുടെ ശരീരഭാരത്തിന്റെ ആയിരമിരട്ടി ഭാരമുള്ള വസ്തുക്കൾ പോലും വഹിച്ചുകൊണ്ടുപോകാൻ ഇവയ്ക്കു കഴിയും. ടീംസ്പിരിറ്റിൽ കാര്യങ്ങൾ ചെയ്യുന്നതിനാൽ ദുഷ്കരമായ കാര്യങ്ങൾ പോലും യാഥാർഥ്യമാക്കാൻ ഉറുമ്പുകൾക്ക് കഴിവുണ്ട്. വ്യവസായങ്ങളിലും മറ്റും തൊളിലാളികൾ
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഐതിഹാസിക അധ്യായമാണ് ദണ്ഡി യാത്ര. മഹാത്മാ ഗാന്ധി ആവിഷ്കരിച്ച അഹിംസയിലൂന്നിയ നിയമലംഘനങ്ങളുടെ ഉപ്പായി തീർന്ന ദണ്ഡി യാത്ര, അവശ്യവസ്തുക്കൾക്കു വൻനികുതി ചുമത്തിയ ബ്രിട്ടിഷ് നിയമത്തോടുള്ള പ്രതിഷേധത്തിന്റെ മഹത്തായ യാത്രയാണ്. 1930 മാർച്ച് 12 മുതൽ ഏപ്രിൽ 6വരെ 24 ദിവസം
ഹിമം തണുത്തുറഞ്ഞ കരയാണു ഭൂമിയുടെ തെക്കേയറ്റത്തെ ഭൂഖണ്ഡമായ അന്റാർട്ടിക്ക. ഇവിടെ കാണപ്പെടുന്ന ഒരു കീടമുണ്ട് - ടൈനി അന്റാർട്ടിക് മിഡ്ജ്. ഒരു സെന്റിമീറ്ററോളം വളരുന്ന ഈ കീടത്തിന് മൈനസ് 15 ഡിഗ്രി വരെ താപനില അതിജീവിക്കാനുള്ള കഴിവുണ്ട്. ശരീരദ്രാവകങ്ങളുടെ 70% വരെ നഷ്ടപ്പെട്ടാലും അതിജീവിക്കാനും ഒരു മാസത്തോളം
Results 1-25 of 1008
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.