Activate your premium subscription today
Thursday, Mar 6, 2025
Mar 5, 2025
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം കാൻസറാണ്. 2020ൽ പത്ത് ദശലക്ഷം മരണങ്ങളാണ് കാൻസർ മൂലം സംഭവിച്ചിട്ടുള്ളതായി കണക്കുകൾ പറയുന്നത്. ഇപ്പോൾ ചൂടുള്ള പൈനാപ്പിൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന അവകാശവാദത്തോടെ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി
Feb 13, 2025
സ്മാർട്ട് വാച്ചുകൾ കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം വൈറലായ ഒരു ഇൻസ്റ്റഗ്രാം വിഡിയോയിൽ, ആപ്പിൾ വാച്ചുകൾക്ക്
Feb 5, 2025
പതിനഞ്ച് ബദാം കഴിക്കുന്നത് ഒരു ആസ്പിരിന്‍ ഗുളിക കഴിക്കുന്നതുപോലെ തലവേദന കുറയ്ക്കുമെന്ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു..ചില പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് ഈ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നത്. അന്വേഷണം ആസ്പിരിൻ അസറ്റൈൽസാലിസിലിക് ആസിഡ് അടങ്ങിയിട്ടുള്ള വൈദ്യശാസ്ത്രപരമായി
നൃത്തം ചെയ്യുന്നതുപോലെ ശരീരം വിറയ്ക്കുന്നു, ഈ പൈശാചിക ബാധയ്ക്കു ഒരേ ഒരു പരിഹാരം പ്രാര്‍ഥന മാത്രം. ഇത്തരം പോസ്റ്റുകൾ അടുത്തിടെ വിവിധ ഗ്രൂപ്പുകളിൽ വൈറലായിരുന്നു. ആരോഗ്യപരമായി തെറ്റിദ്ധാരണ പരത്തുന്ന ഈ പോസ്റ്റുകളുടെ യാഥാർഥ്യം പരിശോധിക്കാം. ഉഗാണ്ടയിലെ ബുണ്ടിബുഗിയോ ജില്ലയിൽ പടർന്ന ഡിംഗാ ഡിംഗാ എന്ന അപൂർവ
ആർത്തവത്തിന്റെ ആദ്യ ദിവസം ചൂടുവെള്ളത്തിൽ നെയ് ചേർത്ത് കുടിക്കുന്നത് പിസിഒഡി തടയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നു. ഇതിന്റെ വാസ്തവം പരിശോധിക്കാം. ആർത്തവത്തിന്റെ ആദ്യ ദിവസം തന്നെ നെയ്യ് ചേർത്ത ചൂടുവെള്ളം കുടിച്ചാൽ പിസിഒഡി തടയാൻ
Jan 23, 2025
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ നെഞ്ചിൽ ഉള്ളി വെച്ചാൽ ചുമയും ബ്രോങ്കൈറ്റിസും ഭേദമാകുമെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളാണ് വൈറലാകുന്നത്. എന്നാൽ പ്രചാരണങ്ങൾ അടിസ്ഥാനപഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം
Jan 22, 2025
രാത്രിയിൽ, പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിൽ പെട്ടെന്ന് ഉണരുന്നത് തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തവിതരണം നിലയ്ക്കുന്നതിനും അതുവഴി ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് ഒരു വൈറലായ വാട്സാപ് സന്ദേശം അവകാശപ്പെടുന്നു. തണുപ്പ് കാരണം രക്തം കട്ടിയാകുന്നു, ഹൃദയത്തിലേക്ക് ശരിയായി
Dec 31, 2024
ആരോഗ്യരംഗത്തെ വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോൾ ഇടയ്ക്കിടെയുള്ള സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനെ തടയില്ല എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും തുടർച്ചയായി സ്ഖലനം
Nov 26, 2024
ചൂണ്ടുവിരലിന്റെ താഴ്ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന അവകാശവാദവുമായി ഒരു ഇൻസ്റ്റഗ്രാം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഈ അക്യുപങ്ചർ സാങ്കേതികവിദ്യ ദഹനം, മെറ്റബോളിസം, രക്തചംക്രമണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും വിഡിയോ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ
Oct 26, 2024
ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. ഇഞ്ചി നല്ലോരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ്. ഇഞ്ചി കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഹൃദയാഘാതം ഉണ്ടാകുന്ന ഉടൻ
Oct 19, 2024
പൊതുസമൂഹത്തിന് ആരോഗ്യരംഗത്തെ അറിവുകളെ കുറിച്ചുള്ള ആശങ്ക മുതലെടുത്ത് നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രക്താർബുദത്തിനുള്ള അത്ഭുത മരുന്നാണ് Imitinef Mercilet എന്ന് അവകാശപ്പെടുന്ന സന്ദേശങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇത്തരത്തിൽ ഞങ്ങൾക്ക് വസ്തുതാ പരിശോധനയ്ക്കായി
Jun 18, 2024
പെട്ടെന്നൊരു പനി വന്നാൽ പാരസെറ്റമോൾ ഗുളികകളെ ആശ്രയിക്കുന്നവരാണ് പലരും. ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പലർക്കും ലഭിച്ച ഒരു സന്ദേശത്തിൽ പി–500 എന്ന് എഴുതിയ പാരസെറ്റമോള്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോള്‍ ആണ്, അതില്‍ ‘മച്ചുപോ’ എന്ന വൈറസ്
Feb 14, 2024
പേരയില സത്ത് പ്രമേഹം പൂർണ്ണമായും ഭേദമാക്കുമെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം എന്റെ ജീവിതത്തിലെ പ്രമേഹവും രക്തസമ്മർദ്ദവും നീക്കിയ ഇല എന്ന അവകാശവാദത്തോടെയാണ് വൈറൽ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പാത്രത്തിൽ കുറച്ച് പേരക്ക ഇലകൾ ചേർത്ത് അതിൽ ഒരു
Feb 5, 2024
കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ കാൻസറിന് സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ മനേരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചു.വാസ്തവമറിയാം അന്വേഷണം ശ്രദ്ധിക്കുക കോട്ടയ്ക്കൽ
Dec 21, 2023
കോവിഡ് കേസുകൾ വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിൽ. ഇതിനിടെ COVID-Omicron XBB വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ ശക്തവും മരണനിരക്ക് കൂടുതലാണെന്നുമുള്ള അവകാശവാദവുമായി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ
Nov 24, 2023
പ്ലാസ്റ്റിക്ക് അരിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പ്ലാസ്റ്റിക് മാലിന്യ പുന:ചംക്രമണ പ്രക്രിയയുടെയും അരി ഉത്പാദനത്തിന്റെയും ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യക്തതയ്ക്കായി നിരവധി പേർ മനോരമ ഓൺലൈന്‍ ഫാക്ട് ചെക്ക്
Nov 20, 2023
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് പലപ്പോഴും ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചതായി മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇത്തരത്തിൽ ചില മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചതിനെപ്പറ്റിയുള്ള വ്യക്തതയ്ക്കായി നിരവധി പേർ മനോരമ ഓൺലൈന്‍ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് 8129100164 സന്ദേശം അയയ്ക്കുന്നുണ്ട്.
Nov 4, 2023
ആരോഗ്യകാര്യങ്ങളിൽ ചില ചിട്ടവട്ടങ്ങളുണ്ടെന്ന് പഴമക്കാർ പറയാറുണ്ട്. കുളിക്കിടയിൽ ഈ ചിട്ടകൾ പാലിച്ചില്ലെങ്കിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം In this way, if you water the head first, blood
Nov 1, 2023
കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ ഇന്നും നമ്മുടെ സമൂഹത്തിൽ തെറ്റിദ്ധാരണപരത്തുന്നുണ്ട്. ഏറെ ആശങ്കയോടെ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഒരമ്മ ഞങ്ങൾക്ക് ഒരു സന്ദേശം അയച്ചു. കുഞ്ഞിന് എംഎംആർ വാക്സീൻ നൽകാൻ സമയമായി. എന്നാൽ വീട്ടിലുള്ളവർ പലരും ഈ വാക്സിനേഷൻ
Sep 18, 2023
ആട്ട ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏറെ ഉപയോഗിക്കുന്നവരാണ് നമ്മൾ. മായം കലർന്ന ഭക്ഷണങ്ങളും പലപ്പോഴും ചർച്ചയാകാറുമുണ്ട്. എന്നാൽ ആശിർവാദ് ആട്ടയിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വിഡിയോ വസ്തുത പരിശോധനയ്ക്കായി മനോരമ
Aug 16, 2023
ആരോഗ്യരംഗത്തെ അറിവുകളെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആകാംക്ഷ മുതലെടുത്ത് നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രക്താർബുദത്തിനുള്ള അത്ഭുത മരുന്നാണ് Imitinef Mercilet എന്ന് അവകാശപ്പെടുന്ന നിരവധി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഏറെ ചർച്ചയായിരുന്നു.
Aug 15, 2023
വേനൽക്കാലമാകുമ്പോൾ ചൂടിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ധാരാളം വൈറൽ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ആ സന്ദേശങ്ങൾക്ക് പിന്നിലെ സത്യമെന്താണ്? ചൂട് കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യുമെന്ന് നിരവധി സോഷ്യൽ മീഡിയ
Aug 5, 2023
മിത്തുകളാണല്ലോ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആരോഗ്യ പരിപാലന ടിപ്പുകൾ പലതും ഇന്ന് വൈറലാണ്. സമൂഹമാധ്യമങ്ങളിലെ സാങ്കല്പിക ഡോക്ടർമാരാവുകയാണ് പലരും. മരുന്നേതാണ് മിത്തേതാണെന്നറിയാതെ ഇത്തരം സന്ദേശങ്ങളിൽ പലരും വീണുപോകുന്നു. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ (ആർസിസി) പ്രശസ്ത ക്യാൻസർ വിദഗ്ധനായ
Aug 4, 2023
ഗർഭാവസ്ഥയിലുള്ള ലിംഗനിർണ്ണയം നിയമപരമായി കുറ്റകരമായ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ഗർഭസ്ഥശിശുക്കളുടെ ലിംഗ നിർണ്ണയത്തില്‍ പഴമക്കാരുടെ പല മിത്തുകളും വിവിധയിടങ്ങളിൽ കേട്ടുകേൾവിയുണ്ട്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയ മാർഗമെന്ന് അവകാശപ്പെടുന്ന ഒരു യൂട്യൂബ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Aug 1, 2023
കേക്കുകൾക്കുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച നിലയിലുള്ള പലഹാരം ചൈനീസ് കമ്പനിയായ ലുപ്പോ ഇന്ത്യയിൽ കുട്ടികൾക്കായി പുറത്തിറക്കി എന്ന അവകാശവാദവുമായി ഒരു വിഡിയോ ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയുടെ വാസ്തവം അറിയാം.
വേനൽക്കാലമാകുമ്പോൾ ചൂടിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും തണുപ്പ് നിലനിർത്താനുള്ള നുറുങ്ങുകൾ നൽകുകയും ചെയ്യുന്ന ധാരാളം വൈറൽ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ആ സന്ദേശങ്ങൾക്ക് പിന്നിലെ സത്യമെന്താണ്? ചൂട് കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുകയും
Jul 5, 2023
മാമ്പഴം കഴിച്ച ശേഷം തണുത്ത വെള്ളം കുടിച്ച ആളുകൾ മരിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുന്നു. അന്വേഷണം 2023 മെയ് 5നാണ് ഇത്തരമൊരു അവകാശവാദം ഫെയ്സ്ബുക്കിൽ പ്രചരിച്ചത്. ബംഗാളി ഭാഷയിലുള്ള അടിക്കുറിപ്പ് ഇംഗ്ലീഷിലേക്ക് വിവർത്തനം
ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിലെ വിടെയും കാണാം, അത് വ്യാപകമായ തെറ്റിദ്ധാരണകൾക്ക് ഇടയാക്കും. ഇത്തരം തെറ്റായ വിവരങ്ങളുടെ ഒരു ഉദാഹരണമാണ് വൈറ്റമിൻ സി യും ചെമ്മീനും കഴിച്ച് ഒരാൾ മരിച്ചുവെന്ന് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദം. പ്രചരണത്തിന്റെ സത്യമെന്തെന്ന്
Results 1-28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.