ADVERTISEMENT

ദുബായ്/അബുദാബി ∙ ഓശാനയോടെ ഗൾഫിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാരത്തിന് തുടക്കമായി. കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് ചില്ലകൾ വീശി ജറുസലേം നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ഓശാന ആചരിച്ചത്. 

ശുശ്രൂഷയ്ക്ക് നാട്ടിൽനിന്നാണ് കുരുത്തോല കൊണ്ടുവന്നത്. ഓശാന ശുശ്രൂഷകളിൽ വിവിധ എമിറേറ്റുകളിലെ ആരാധനാലയങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു.

വിവിധ സഭകളുടെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ പ്രമുഖ പുരോഹിതരും നാട്ടിൽനിന്ന് എത്തിയിരുന്നു.

English Summary:

Christian churches in the Gulf celebrated Holy Week.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com