Activate your premium subscription today
കോട്ടയം∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡ് 2024 –25’ ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റജിസ്ട്രേഷനുള്ള ഫ്ലാറ്റ്, റസിഡന്റ്സ് അസോസിയേഷനുകൾക്കാണ് അവസരം. അസോസിയേഷന്റെ പേര്, റജിസ്ട്രേഷൻ നമ്പർ, ജില്ല, സ്ഥലം, പ്രസിഡന്റ് - സെക്രട്ടറി
കോഴിക്കോട്∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25ന് തുടക്കം. ഒക്ടോബർ 14ന് വൈകിട്ട് 4ന് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ഉദ്ഘാടനം ചെയ്തു. നാട്ടിലെ വികസനത്തിന്റെ ആദ്യ ആസൂത്രണം നടക്കേണ്ടത് വീട്ടുകൂട്ടായ്മകളിൽ ആകണമെന്ന് മേധാ പട്കർ പറഞ്ഞു.
കോഴിക്കോട്∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25ന് ഒക്ടോബർ 14ന് തിരിതെളിയും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മുഖ്യാതിഥിയാകും. കോഴിക്കോട് എംപി എം.കെ.രാഘവൻ, മേയർ ബീന ഫിലിപ്, മലബാർ ഗ്രൂപ് ഇന്ത്യാ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ.ആഷെർ തുടങ്ങിയവർ പങ്കെടുക്കും. ‘വിശപ്പു രഹിത – ലഹരി വിമുക്ത സമൂഹം’ എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഇത്തവണ ചുറ്റുവട്ടം അവാർഡ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം∙ മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് തിരുവനന്തപുരം പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷന്. തൊടുപുഴ പെരുക്കോണി റസിഡന്റ്സ് അസോസിയേഷനാണ് രണ്ടാം സ്ഥാനം. എറണാകുളം ചാത്താരി റസിഡന്റ്സ് അസോസിയേഷൻ മൂന്നാമതെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്തു. ഒരു
കോട്ടയം∙ കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 വിജയികളെ മേയ് 2ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോട്ടയം∙ മനോരമ ഓൺലെൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാര്ഡ് 2023ന്റെ ഗ്രാന്റ് ഫിനാലെയിലേക്ക് 19 റസിഡന്റ്സ് അസോസിയേഷനുകൾ. ഫൈനൽ റൗണ്ടില് എത്തിയ 38 റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികൾ നേരിട്ട് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് 19 അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക
കൊച്ചി ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം തുടരുന്നു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം
മലപ്പുറം ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം മലപ്പുറം ജില്ലയിൽ പൂർത്തിയായി. ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ അത്താണി, താഴ്വാരം, ചൈതന്യ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം
കോഴിക്കോട് ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം കോഴിക്കോട് ജില്ല പിന്നിട്ടു. ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ പുതിയറ നേതാജി റോഡ്, നന്മ, വഴിപോക്ക് കോറോത്തുമൂല റസിഡൻ്റ്സ്
കൽപ്പറ്റ ∙ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികളുടെ സന്ദർശനം തുടരുന്നു. മൂന്നാം ദിനം വയനാട് ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ കൽപ്പറ്റ വിനായക റസിഡന്റ്സ്
കണ്ണൂർ ∙ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് 2023-24 ൻ്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികളുടെ സന്ദർശനം തുടരുന്നു. രണ്ടാം ദിനം കണ്ണൂർ ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ ഇടച്ചേരി,ഒറ്റത്തെങ്ങ്, സ്നേഹസംഗമം
കാസർകോട്∙ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികളുടെ സന്ദർശനത്തിനു കാസർകോട് തുടക്കം. ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ വിദ്യാനഗർ ചിന്മയ കോളനി,
കോട്ടയം ∙ മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡ് 2023–24 ന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ച റസിഡന്റ്സ് അസോസിയേഷനുകളുടെ ചുരുക്ക പട്ടികയായി. കേരളത്തിലെ 14 ജില്ലകളിൽനിന്നുമായി 38 അസോസിയേഷനുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. അസോസിയേഷൻ ഭാരവാഹികളുമായി വിദഗ്ധർ ഉൾപ്പെട്ട ജൂറി പാനൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു
കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് ഈ ഉദ്യമത്തിൽ ഇത്തവണ മനോരമ ഓൺലൈനുമായി സഹകരിക്കുന്നത്. ആർക്കൊക്കെ പങ്കെടുക്കാം? റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കും
തിരുവനന്തപുരം ∙ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒത്തുചേരലുകളും പങ്കുവയ്ക്കലുകളും തിരികെ എത്തിക്കുന്നതിനു ചാലകശക്തിയാകാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് കഴിയണമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഐഎഎസ്. എന്റെയും നിന്റെയും എന്ന ചെറുതാക്കലിന്റെ കാലഘട്ടത്തിലൂടെയാണ് നാം
കൊച്ചി ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ മൂന്നാംഘട്ടം 11 ന് തിരുവനന്തപുരത്ത്. ഹോട്ടൽ എസ്പി ഗ്രാൻഡ് ഡേയ്സിൽ നടക്കുന്ന പരിപാടി വിഴിഞ്ഞം തുറമുഖം മനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ‘കേരളീയ സമൂഹത്തിൽ
കൊച്ചി ∙ ജനകീയ വിഷയങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് വളരെ വലുതാണെന്ന് ഹൈബി ഈഡൻ എംപി. ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ കൊണ്ടുവരാനുളള പാലമായി പ്രവർത്തിക്കാൻ അസോസിയേഷനുകൾക്ക് കഴിയണം. കൊച്ചി മെട്രോ നിർമാണം തുടങ്ങുന്നതിനു മുമ്പ് ജനങ്ങളുടെയും വ്യാപാര
കൊച്ചി ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ രണ്ടാംഘട്ട ഉദ്ഘാടനം 24ന്. കൊച്ചി പനമ്പള്ളി നഗറിലെ മലയാള മനോരമ ഓഫിസിൽ രാവിലെ 11.00ന് ഹൈബി ഈഡൻ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. ‘കേരളീയ സമൂഹത്തിൽ റസിഡന്റസ്് അസോസിയേഷനുകളുടെ പങ്ക്’ എന്ന
കോഴിക്കോട്∙ മാലിന്യമുക്ത കേരളം, ലഹരിമുക്ത കേരളം എന്ന വലിയ ലക്ഷ്യം സാധിച്ചെടുക്കാൻ റസിഡന്റ്സ് അസോസിേഷനുകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുട്ടികളെ ലക്ഷ്യമിടുന്ന ലഹരിമാഫിയയെ പിഴുതെറിയാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നും അദ്ദേഹം
കോഴിക്കോട് ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡിനോട് അനുബന്ധിച്ച്സെമിനാർ പരമ്പര സംഘടിപ്പിക്കുന്നു. 14ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് സെമിനാർ ഉദ്ഘാടനം ചെയ്യുക. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ് മുഖ്യാതിഥി
തിരുവനന്തപുരം∙ മാലിന്യസംസ്കരണവും മയക്കുമരുന്നും കേരളം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളാണെന്നു തദ്ദേശ–എക്സൈസ് മന്ത്രി എം.ബി.രാജേഷ്. മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ചുറ്റുവട്ടം അവാർഡ് 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യം പൊതുയിടങ്ങളിൽ
മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നൊരുക്കുന്ന ‘ചുറ്റുവട്ടം അവാർഡ് 2023’ ന് അപേക്ഷ ക്ഷണിച്ചു. റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. നാല് വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണ മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. 1)സ്ത്രീശാക്തീകരണം,
Results 1-22