ADVERTISEMENT

അബുദാബി ∙ തായ്‌ലൻഡ് കിക്ക്‌ബോക്‌സിങ് ലോകകപ്പിൽ മെഡലുകൾ വാരിക്കൂട്ടി യുഎഇ ദേശീയ കിക്ക്‌ബോക്‌സിങ് ടീം.  8 സ്വർണം, 6 വെള്ളി, 3 വെങ്കലം എന്നിവയുൾപ്പെടെ 17 മെഡലുകളാണ് നേടിയത്.

ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് കിക്ക്‌ബോക്‌സിങ്ങിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് അംഗവും യുഎഇ മുവായ് തായ്, കിക്ക്‌ബോക്‌സിങ് ഫെഡറേഷന്റെ ബോർഡ് അംഗവുമായ അലി ഖൗരി, ആഗോള ചാംപ്യൻഷിപ്പിൽ യുഎഇ ദേശീയ ടീമുകളുടെ ശക്തമായ പ്രകടനത്തെ പ്രശംസിച്ചു. വരാനിരിക്കുന്ന പ്രാദേശിക, രാജ്യാന്തര മത്സരങ്ങൾക്കായി  ദേശീയ ടീമുകളെ  സജ്ജമാക്കുന്നതിനായി സമഗ്ര പരിശീലന പരിപാടി തയ്യാറായി വരുന്നു.

English Summary:

UAE national kickboxing team wins 17 medals at Thailand Kickboxing World Cup.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com