Activate your premium subscription today
29 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് തിരശ്ശീല വീഴുകയാണെന്ന് എ.ആർ. റഹ്മാന്റെ ഭാര്യ സൈറാബാനു വെളിപ്പെടുത്തിയതിന്റെ അമ്പരപ്പിലാണ് ആരാധക ലോകം. ‘സ്റ്റൈലിഷ് ദമ്പതികളാ’യാണ് സൈറയും റഹ്മാനും പൊതുയിടങ്ങളിൽ എത്തിയിരുന്നത്. സൈറ ബാനുവിന്റെ തിരഞ്ഞെടുപ്പുകൾക്കനുസരിച്ച് പ്രശ്സ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ്
മാതൃദിനം, വനിതാദിനം, ശിശുദിനം തുടങ്ങിയവയൊക്കെ വലിയ രീതിയിൽ ലോകമെമ്പാടും ആഘോഷിക്കുമ്പോൾ ഇങ്ങനെയൊരു ആഘോഷം നമുക്ക് ഇല്ലാത്തതെന്താണെന്ന് പരാതിപ്പെടുന്ന ധാരാളം പുരുഷന്മാരുണ്ട്. എന്നാൽ വനിതാദിനം പോലെ കൊട്ടിഘോഷിക്കപ്പെടുന്നില്ലെങ്കിലും പുരുഷന്മാർക്കും ഒരു ദിനം ഉണ്ടെന്നത് പലർക്കും അറിയില്ല. അതും
ജീവിതത്തിൽ ഏറ്റവും വലിയൊരു ‘സർപ്രൈസ്’ ലഭിച്ചതിന്റെ അമ്പരപ്പിലാണ് യുസ് സ്വദേശി വാമർ ഹൺടർ. അന്പതാം വയസ്സിൽ തനിക്ക് ജന്മം നൽകിയ സ്ത്രീയെ കണ്ടെത്തിയിരിക്കുകയാണ് ഹൺടർ. മുപ്പത്തിയഞ്ചാം വയസ്സിലാണ് ഹൺടർ താൻ ഒരു ദത്തുപുത്രനായിരുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കിയത്. അന്നു മുതൽ തന്റെ യഥാർഥ മാതാപിതാക്കളെ
ലോകത്തെ ഏറ്റവും പ്രശസ്തനായ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് തന്റെ ബ്രാൻഡായ ഫീസ്റ്റബിളിന്റെ ലോഞ്ചിനായി കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായ മിസ്റ്റർ ബീസ്റ്റിന്റെ വരവിനായി ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരുന്നത്. എന്നാൽ മിസ്റ്റർ ബീസ്റ്റിനൊപ്പം തന്റെ ബ്രാൻഡ് ലോഞ്ച്
ഐഎഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് അമിത് കതാരിയ എന്ന ഐഎഎസ് ഓഫിസർ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഐഎഎസ് ഓഫിസറാണ് കതാരിയ. 8.90 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2004 ഛത്തിസ്ഗഡ് കേഡറിലുള്ള ഐഎഎസ് ഓഫിസറാണ്
ലോകത്ത് കമിതാക്കൾക്കും ഭാര്യാഭർത്താക്കന്മാർക്കും ആഘോഷങ്ങൾക്കു പഞ്ഞമൊന്നുമില്ല. പ്രണയദിനവും കപ്പിൾസ് ഡേയുമൊക്കെ ആളുകൾ ഗംഭീരമായി ആഘോഷിക്കുന്നുമുണ്ട്. എന്നാൽ ഇങ്ങനെ പങ്കാളികൾ ഉള്ളവർക്ക് മാത്രം മതിയോ ആഘോഷങ്ങൾ? അവിവാഹിതർക്കും പ്രണയമില്ലാത്തവർക്കും സന്തോഷിക്കാനുള്ള അവസരങ്ങൾ വേണ്ടേ? എന്നാൽ ഒട്ടും
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ മെലാനിയയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് റഷ്യൻ മാധ്യമം. റഷ്യ–1 നെറ്റ്വർക്കിന്റെ ‘60 മിനിറ്റിസ്’ എന്ന പരിപാടയിയിലാണ് മെലാനിയയുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചത്. പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.
രണ്ടോ മൂന്നോ പേർക്ക് താമസിക്കാൻ പോലും സ്ഥലപരിമിതിയുള്ള ഒരു സ്ഥലത്ത് കഴിയുന്ന എട്ടംഗ കുടുംബം. ആറു മക്കളുമായി താനും ഭർത്താവും ജീവിക്കുന്ന വീടിന്റെ ദൃശ്യങ്ങൾ ഗർഭിണിയായ ഒരു യുവതിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ സാമ്പത്തിക പരിമിതികൾ മൂലമല്ല ഇത്തരം ഒരു ജീവിതരീതിയിലേയ്ക്ക് ഇവർ പോയത്
മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മാളവികയും ഭർത്താവ് തേജസ് ജ്യോതിയും. അടുത്തിടെ മാളവിക വളകാപ്പിന്റെ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
കോഴിക്കോട് ∙ സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നു പറയുന്നതു പോലെ കുടുംബത്തിലും ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും വീട്ടിലുള്ളവർ എന്തു പഠിക്കണം, എന്തു കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, എങ്ങോട്ട് യാത്ര ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ആ പവർ ഗ്രൂപ്പാണെന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജിയോ ബേബി.
ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരങ്ങൾ. ഇപ്പോഴിതാ ദീപാവലിയോടനുബന്ധിച്ചുള്ള മനോഹര ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ. മിറർ വർക്കുള്ള ചുവന്ന അനാർക്കലിയിൽ ഭർത്താവ് സഹീർ ഇക്ബാലിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്.
മലയാള മനോരമയുടെ കലാ സാഹിത്യോത്സവമായ ‘ഹോർത്തൂസി’ൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ സ്റ്റാൻഡ് അപ് കോമഡി താരങ്ങൾ എത്തുന്നു. നവംബർ 1–3വരെ കോഴിക്കോട് ബീച്ചിൽ ഒരുക്കിയിരിക്കുന്ന ഹോർത്തൂസിന്റെ വേദിയിൽ വൈകിട്ട് 6.30 മുതലാണ് സ്റ്റാൻഡ് അപ് കോമഡി അരങ്ങേറുന്നത്. ഹോർത്തൂസ്, ക്വിക് കേരള വൈബ്സൈറ്റുകൾ വഴി സീറ്റുകൾ
ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇപ്പോൾ നവവധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് രേണു. ബ്രൈഡൽ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
കരിയറിന്റെ തുടക്കകാലത്ത് ബോളിവുഡിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്ന താരമാണ് നീന ഗുപ്ത. വെസ്റ്റിന്ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധവും തുടർന്നുണ്ടായ വിവാദങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംനേടിയിരുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും മാധ്യമങ്ങളിലൂടെ
സമൂഹമാധ്യമങ്ങളിൽ ഏറേ ശ്രദ്ധനേടുകയാണ് ബോഗെയ്ൻവില്ല സിനിമയിലെ ‘സ്തുതി’ പാട്ടിന്റെ വ്യത്യസ്തമായ റീലുകൾ. ഇപ്പോള് ട്രെൻഡിനൊപ്പം ചുവടുവയ്ക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ. ചിത്രത്തിലെ ജ്യോതിർമയിയുടെ ലുക്കിൽ വിഡിയോയിൽ എത്തുന്നത് ഫിസിയോളജി ഡിപ്പാർട്ട്മെന്റിലെ ഡോ. ബിഷാരയാണ്. ‘സ്റ്റാഫ്
80 വർഷത്തിലേറേയായി അമേരിക്കയിലെ പിറ്റസ്ബീർഗിലെ നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന 106 വയസ്സുള്ള തിരുവല്ലാക്കാരൻ മലയാളിയെ പരിചയപ്പെടുത്തി എഴുത്തുകാരനും നടനുമായ തമ്പി ആന്റണി. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് തമ്പി ഈ അപൂർവ മലയാളിയെ കുറിച്ച് എഴുതിയത്. അഭിഷാഷക സുഹൃത്താണ് 106 വയസ്സുള്ള അമേരിക്കൻ മലയാളിയെ
ഏറെ നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരിക്കും സ്വന്തം സ്വത്വത്തിലേക്ക് ചിലർ മടങ്ങിപ്പോകുന്നത്. ആ യാത്രയിൽ അവർ നേരിട്ട വെല്ലുവിളികളും അവഗണനകളും വളരെ വലുതായിരിക്കും. അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ട്രാൻസ്ജെൻഡറായ വൈഗ സുബ്രഹ്മണ്യം. താടിയും മീശയുമുള്ള രൂപത്തിൽ നിന്ന് സാരിയിലുള്ള രൂപത്തിലേക്ക്
‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികൾ ജീവിതത്തിലൂടെ അന്വർഥമാക്കുകയാണ് അമലും സിത്താരയും. പരസ്പരമുള്ള തീവ്രമായ സ്നേഹമാണ് ഇവരുടെ ഉയരത്തിന്റെ മാനദണ്ഡം. ആ രാത്രി തന്റെ ഫോണിലേക്കെത്തിയ സന്ദേശം ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അമൽ. ഉപേക്ഷിച്ചുകളയാൻ
കോൺഗ്രസിന്റെ ഡിജിറ്റൽ സെൽ തലവനായിരുന്ന പി. സരിൻ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും നേരെ സൈബർ ആക്രമണം. തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിക്കുകയാണ് സരിന്റെ ജീവിത പങ്കാളി ഡോ. സൗമ്യ. പുറത്തു നിന്നുള്ള പുച്ഛവും
സൈബർ ബുള്ളിയിങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരണവുമായി ഡോ. സൗമ്യ സരിൻ. സൈബർ ബുള്ളിയിൽ തനിക്ക് പുത്തരിയല്ലെന്നും അതിൽ ഒരു തരത്തിലുമുള്ള ഇരവാദവും ഉന്നയിക്കില്ലെന്നും സൗമ്യ പറഞ്ഞു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ എനിക്ക് പറയാനുള്ളത് എന്ന കുറിപ്പോടെയാണ് സൗമ്യ സമൂഹമാധ്യമത്തിൽ
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടിയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഇരുവരും അമ്മയും അച്ഛനുമാകാൻ പോകുന്ന വിവരവും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗർഭകാലത്തെ വളകാപ്പ് ചടങ്ങിന്റെ അതിമനോഹരമായ
പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കാനും അതുവഴി മരണത്തെ തോൽപിക്കാനുമുള്ള അദ്ദേഹത്തിന്റെ വിചിത്രമായ മാർഗങ്ങൾ കണ്ട് ആളുകളുടെ കണ്ണ് തള്ളാറുമുണ്ട്. സമാനതകളില്ലാത്ത
ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗനും 2018 ൽ വിവാഹിതരായതിനുശേഷംവാർത്തകളിൽ ഇടം നേടാത്ത ദിവസങ്ങളില്ല എന്നുതന്നെ പറയാം. ഇവരുടെ വിവാഹവും രാജകുടുംബത്തിന്റെ ഔദ്യോഗിക പദവികളിൽ നിന്നുള്ള പടിയിറങ്ങലും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും എല്ലാം വാർത്താപ്രാധാന്യം നേടി.
‘പ്രായം കുറെയായില്ലേ, വീട്ടിലിരുന്നാൽ പോരേ’– എന്ന് റഷീദിനോട് ആരെങ്കിലും ചോദിച്ചാൽ ‘പണിയെടുത്ത് ജീവിച്ചാണു ശീലം’ എന്ന് റഷീദ് പറയും. 70 വയസ്സായി റഷീദിന്. ലുലു ഗ്രൂപ്പിന്റെ അഭിമുഖത്തിനു വന്ന എഴുപതുകാരനെ കണ്ട് ആദ്യം അവിടെ എത്തിയ ഉദ്യോഗാർഥികളുടെ മനസ്സിലും ഈ പ്രായത്തിൽ ഇദ്ദേഹം എന്തിനാണ് ജോലി
ഭർത്താവിന്റെ മരണശേഷം സ്ത്രീകൾ സ്വന്തം വീട്ടിലേക്കു മടങ്ങുന്ന രീതിയാണ് സാധാരണയായി നമ്മൾ കണ്ടുവരാറുള്ളത്. എന്നാലിപ്പോൾ ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ തുടരുന്നതിനെ കുറിച്ച് ഒരു യുവതി പങ്കുവച്ച് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ഇതിനു പിന്നിൽ കൃത്യമായ
പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയുടെ വിയോഗം ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയത്തെ പോലും സ്പർശിച്ചിരുന്നു. ഒക്ടോബർ 6നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. തുടർന്ന് സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ നേരിട്ടും സൈബർ ഇടങ്ങൾ വഴിയും അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു. ഇതിനിടെ
വിയും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കിയ ഇ–പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി ഫര്സാന അലിയാണ് ഒന്നാം സമ്മാനം നേടിയത്. 20,000 രൂപയാണ് സമ്മാനം. കോഴിക്കോട് സ്വദേശി ദീപക് രണ്ടാം സമ്മാനവും ബെംഗളൂരു സ്വദേശി ഭാഗ്യ മോഹൻ മൂന്നാം സമ്മാനവും നേടി. ഇവർക്ക് യഥാക്രമം 15000, 10000 രൂപ വീതം
പ്രൈമറിസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച കാലം എനിക്കുണ്ടായ ഒരു അനുഭവം. ഒന്നാം ക്ലാസിന്റെ ചുമതലയായിരുന്നു ലഭിച്ചത്. അവിടെ അനുസരണക്കേടു കാണിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അനുസരിക്കാത്തതിനു അവന്റെ തുടയിൽ ഞാൻ ഒരടികൊടുത്തു. അവൻ ഉറക്കെ കരഞ്ഞുതുടങ്ങി
ഇത് കണ്ണൂർ ജില്ലയിൽ കരുവൻച്ചാൽ വാസക്കാലത്തെ ഒരു സംഭവമാണ്. പത്ത് മുപ്പത്തഞ്ച് വർഷം മുമ്പ് - ഒരു ജനുവരി മാസം - ഞങ്ങൾ സുഹൃത്തുക്കൾ എല്ലാ ദിവസവും പളളിപ്പറമ്പിൽ ഒത്തുകൂടാറുണ്ടായിരുന്നു. പള്ളീലച്ചൻ അന്നവിടെ താമസമില്ല. പൂത്തരിപ്പെരുന്നാളിന്റെ തലേ ദിവസം. കാർഷിക വിഭവങ്ങളൊക്കെ കമ്മിറ്റിക്കാർ കൊണ്ടുവന്നത്
അര നൂറ്റാണ്ടിനു മുൻപ്, അടൂർ ഹൈസ്കൂളിൽ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. ക്ലാസ് ടീച്ചർ തന്നെയാണ് മലയാളവും പഠിപ്പിച്ചിരുന്നത്. ടീച്ചർ ഒരു ദിവ്യാംഗന ആയിരുന്നു. എട്ടാം ക്ലാസുകാരൻ ആയിരുന്നെങ്കിലും എനിക്കോ സഹപാഠികൾക്കോ ഇന്നത്തെ പിള്ളേരെ പോലെ അറിവും ബോധവും ഒന്നും ഉണ്ടായിരുന്നില്ല എന്നതിനാൽ ടീച്ചറോട്
വളരെക്കാലങ്ങൾക്ക് മുമ്പ് ഒരു ട്രെയിൻ യാത്ര. ഒരു പുസ്തകവായനയ്ക്കു സമയം കിട്ടിയതിന്റെ ആശ്വാസത്തിൽ ഞാൻ കമ്പാർട്ടുമെന്റുൽ ചെറിയ ബാലനുമായി ഒരു കുടുംബം കയറി, അവനാണെങ്കിൽ ബാല്യത്തിന്റേതായ എല്ലാ ക്രീഡകളും പുറത്തെടുത്ത് ബഹളത്തോടെ ഓടി നടക്കുന്നു എല്ലാവരുമായും ഇടപഴകുന്നു. തീർച്ചയായും അതെന്റെ വായനയുടെ
മൂത്ത പുത്രന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ആഴ്ച. 04.07.2024-ൽ അവന് പന്ത്രണ്ട് വയസ്സ് പൂർത്തിയായി. അവന് രണ്ടര വയസ്സ് ആകുന്നതുവരെ അവന്റെ പ്രായത്തിലുള്ള കുട്ടികളെ കണ്ടാൽ അവരെ കടിക്കുക എന്നൊരു സ്വഭാവം അവനുണ്ടായിരുന്നു. അതിന്റെ പേരിൽ പല അമ്മമാരോടും ഞാൻ മാപ്പു ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ കാരണംകൊണ്ട്
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി എന്ന ഗ്രാമത്തിലാണു ഞാനും കുടുംബവും താമസിക്കുന്നത്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ( 47 വർഷം മുൻപ് ) ഉണ്ടായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. അപ്പനും അമ്മയും സഹോദരനും 4 സഹോദരിമാരുമടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബമാണു ഞങ്ങളുടേത്. സാമ്പത്തികമായി ഏറെ
പ്രായഭേദമന്യേ ചോക്ലേറ്റ് കൊടുത്ത് ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാം എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ചോക്ലേറ്റ് വിഷയത്തിൽ ഒരടി നടന്നത് കണ്ടതോടു തീർന്നു ചോക്ലേറ്റ് വാങ്ങി പിണക്കം തീർക്കൽ. പതിവിനു വിപരീതമായി ഒരു ദിവസം ഉച്ചയ്ക്ക് കോളേജ് വിട്ടു. തൊട്ടപ്പുറത്തെ കടയിൽ നിന്ന് മിഠായി, അതും
"എന്റെ മകൾ നവമിക്ക് രണ്ടു വയസ്സ് ആകുന്ന പ്രായം. ചെറുപ്രായത്തിൽ മോളെ കളിപ്പിക്കാൻ പല വഴികൾ നോക്കുന്ന മാതാപിതാക്കളിൽ ഒരാളായ ഞാനും മകൾക്കു ഇഷ്ടമുള്ള കളി കാര്യങ്ങളിൽ തന്നെ മുഴുകിയിരുന്നു. അതിനിടക്ക് വീട്ടിൽ ബന്ധുക്കളായ രണ്ടു കുട്ടികൾ പഞ്ചഗുസ്തി മത്സരം നടത്തുന്നുണ്ടായിരുന്നു. ഇത് കണ്ടു നവമിയും
അതൊരു മഴക്കാലമായിരുന്നു. അന്ന് ശക്തമായി മഴ പെയ്തിരുന്നു. അങ്ങേലെ പട്ടാളമാമൻ അവധിക്കുവന്നതിന്റെ ആഘോഷം അപ്പുറത്ത് മുഴങ്ങികേൾക്കാം. ഇന്നത്തേതിലുമുപരി നന്മയുള്ള കാലം സൗഹൃദമുള്ള കാലം മാധുര്യമുള്ള കാലം.
ഞാൻ ഡിഗ്രിക്കു പഠിക്കുന്ന കാലം. അച്ഛൻ നഷ്ടപ്പെട്ട എന്നെ അമ്മ കഷ്ടപ്പെട്ടാണു വളർത്തിയത്. കളിക്കാനും കൂട്ടുകൂടാനും ആരുമില്ലാത്ത എനിക്ക് അമ്മ ഒരു പട്ടിക്കുട്ടിയെ വാങ്ങിത്തന്നു. അവനമ്മ ‘സർദാർ’ എന്നാണു പേരു വിളിച്ചത്. ഞാൻ അവനെ സർദു എന്നു വിളിച്ചു. വീടിനുനടുത്തുള്ള കോളജിലാണു ഞാൻ ഡിഗ്രിക്കു ചേർന്നത്.
യുഎസിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു ഡോ. റാണി ബാങ്. ലോകത്തെവിടെയും വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ പോകാമായിരുന്ന റാണി,പക്ഷേ ഇന്ത്യയിലെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നായ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ
"നിങ്ങൾക്ക് വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക, എന്നാൽ ഒത്തിരി ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കുക"- രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ഒത്തിരിപേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. മരണം വരെ അദ്ദേഹത്തിനൊപ്പം നടക്കാൻ ഒരു ജീവിതപങ്കാളി ഉണ്ടായിരുന്നില്ല. പക്ഷേ, ജീവിതത്തിൽ നാല് ഗാഢമായ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്
ഒരു സാധാരണ വ്യവസായിക്ക് കിട്ടുന്ന സ്വീകാര്യതയിൽ അപ്പുറം ഇന്ത്യക്കാർ ഏറെ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്തുവച്ച വ്യക്തിത്വമാണ് രത്തൻ ടാറ്റയുടേത്. ടാറ്റയെ പോലെ നേതൃപാടവത്തിന് പുറമേ സഹജീവി സ്നേഹവും മൂല്യങ്ങളുംകൊണ്ട് തലമുറകൾക്ക് തന്നെ പ്രചോദനമായ മറ്റൊരു വ്യവസായ പ്രമുഖനെ ഇന്ത്യ കണ്ടിട്ടില്ല എന്ന് തന്നെ
പരീക്ഷാ ഫോമുകളിൽ പലതരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. എന്നാലിത് അബദ്ധമാണോ യാഥാർഥ്യമാണോ എന്ന് വ്യക്തമല്ല. അത്തരത്തിലൊരു പരീക്ഷാ ഫോമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബിഹാർ ബാബാ സാഹേബ് ഭീം റാവു അംബേദ്കർ സർവകലാശാലയുടെ പേരിലുള്ളതാണ് ഈ പരീക്ഷാ ഫോം. കുന്ദൻ എന്ന ബിഎ വിദ്യാർഥിയുടെ
നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം.ദസറ ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങാണ് ഗർബ നൃത്തം. വിവിധയിടങ്ങളിൽ നിന്നുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം ഗർബ നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിഡിയോയാണ്
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. മകൾ ദിയയുടെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും താര കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ ജന്മദിനാഘോഷത്തിന്റെ വിശേഷങ്ങളും പങ്കുവച്ചു. ഇപ്പോഴിതാ പ്രിയ
അതിജീവനത്തിന്റെ വലിയൊരു മാതൃകയാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം. അർബുദത്തെ അതിജീവിച്ചു വന്ന തന്റെ ജീവിതം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ യുവരാജ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. എന്നാലിപ്പോൾ പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ
സ്തനാർബുദത്തിന് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഹിനാ ഖാൻ വീണ്ടും റാംപിലെത്തി. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയ്ക്ക് വേണ്ടിയാണ് താരം റാംപിലെത്തിയത്. താൻ ഒരു ദുരന്തകാലം അതിജീവിച്ചു വരികയാണെന്ന് നടി പറഞ്ഞു. "ഇത് എന്റെ ജീവിതത്തിന്റെയും പ്രതിരോധത്തിന്റെയും ആഘോഷമാണ്. ഇന്ത്യയുടെ ആത്മാവിനെ അഭിവാദ്യം
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോൾ കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ പത്തൊന്പതാം ജന്മദിനാഘോഷങ്ങളുടെ വിശേഷങ്ങളാണ് താരകുടുംബം പങ്കുവയ്ക്കുന്നത്. പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ ഹൻസിക തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ബെയ്ജും
കരിയറും കുടുംബജീവിതവും ഒരേപോലെ കൊണ്ടുപോകുന്നതിലൂടെയാണ് യൂട്യൂബറായ ഗൗരവ് തനേജ ലക്ഷക്കണക്കിന് ആരാധകരെ നേടിയത്. ആരാധകർക്കിടയിൽ ഫ്ലൈയിങ് ബീസ്റ്റ് എന്നറിയപ്പെടുന്ന ഗൗരവ് തനേജ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ കണ്ടന്റിലൂടെയല്ല. മറിച്ച് അദ്ദേഹത്തിനെതിരെ ഭാര്യ ഋതു റാത്തി ഉയർത്തിയതായി കരുതുന്ന
നമ്മുടെ പലരുടേയും ചെറുപ്പകാല ഫോട്ടോ കണ്ടാൽ ചിലപ്പോൾ നമ്മൾ തന്നെ ഞെട്ടിപ്പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്, ഇത് ഞാൻ തന്നെയാണോ എന്ന് ആശ്ചര്യത്തോടെയും കൗതുകത്തോടെയുമെല്ലാം നോക്കും. താനും അതിൽ നിന്ന് വ്യത്യസ്തയല്ലെന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര. ആരും തന്നെ ട്രോളരുതെന്ന് പറഞ്ഞാണ് പ്രിയങ്ക ചോപ്ര തന്റെ
കീവ് ∙ ചുവന്നുതുടുത്ത വലിയ മൂക്കുകൾ പിടിപ്പിച്ച കോമാളിവേഷക്കാരെ കാണുമ്പോൾത്തന്നെ യുക്രെയ്ൻ ആശുപത്രികളിലെ കുട്ടികൾ രോഗം മറക്കുന്നു. കുഞ്ഞിക്കണ്ണുകൾ മിന്നിത്തിളങ്ങുന്നു. വാദ്യോപകരണത്തിന്റെ വർണതന്ത്രികൾ മീട്ടി കോമാളികൾ പാടുമ്പോൾ കുഞ്ഞുസ്വരങ്ങളും ഒപ്പം ചേരുന്നു. അർബുദത്തിന്റെ വേദനയ്ക്കൊപ്പം
Results 1-50 of 1673