ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് (CBDC) അനുയോജ്യമായ UPI QR കോഡുകളുടെ ലഭ്യത HDFC ബാങ്ക് പ്രഖ്യാപിച്ചു.യു പി ഐ ക്കും, സി ബി ഡി സി ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കോഡുകൾ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കുകളിൽ ഒന്നാണ്എച്ച്‌ഡിഎഫ്‌സി ബാങ്ക്.ഇന്റർഓപ്പറബിൾ യുപിഐ ക്യുആർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് (CBDC) അനുയോജ്യമായ UPI QR കോഡുകളുടെ ലഭ്യത HDFC ബാങ്ക് പ്രഖ്യാപിച്ചു.  യു പി ഐ ക്കും, സി ബി ഡി സി ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കോഡുകൾ കൊണ്ടുവരുന്ന  രാജ്യത്തെ ആദ്യത്തെ ബാങ്കുകളിൽ ഒന്നാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്. ഇതോടെ യുപിഐ ക്യുആർ കോഡിലൂടെ ബാങ്കിന്റെ ഇടപാടുകാരായ വ്യാപാരികള്‍ക്ക് ഇടപാടുകാരിൽ നിന്ന് ഡിജിറ്റൽ രൂപ കറൻസിയുടെ രൂപത്തിൽ പേയ്‌മെന്റായി സ്വീകരിക്കാൻ സഹായിക്കും. ഇത് സാധാരണ  ഇടപാടുകള്‍ക്കും സിബിഡിസിയുടെ ഉപയോഗം വർദ്ധിപ്പിക്കും. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിബിഡിസി പൈലറ്റ് പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഇന്ത്യൻ രൂപയുടെ ടോക്കണൈസ്ഡ് ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ റുപ്പി (CBDC).

ADVERTISEMENT

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ 'ഡിജിറ്റൽ റുപ്പി' ആപ്ലിക്കേഷൻ ഉപയോഗിക്കാം. മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ഭുവനേശ്വർ, ബെംഗളൂരു, അഹമ്മദാബാദ്, ഗുവാഹത്തി, ഗാംഗ്‌ടോക്ക്, ഹൈദരാബാദ്, ഇൻഡോർ, ഭോപ്പാൽ, ലഖ്‌നൗ, പട്‌ന, കൊച്ചി, ഗോവ, ഷിംല, ജയ്പൂർ, ചെന്നൈ, കൊൽക്കത്ത, റാഞ്ചി, പൂനെ എന്നിവിടങ്ങളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിലവിൽ ഡിജിറ്റൽ രൂപ പേയ്‌മെന്റുകൾ സ്വീകരിക്കുന്നു. 

English Summary: HDFC Bank's Digital Rupee Initiatives

ADVERTISEMENT