ബാംഗ്ലൂരിലും സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങുന്നു
സൗത്ത് വെസ്റ്റേൺ റെയിൽവേ തദ്ദേശീയമായ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന മൂന്ന് റൂട്ടുകളിൽ പുതുതലമുറ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡിനോട് നിർദ്ദേശിച്ചു. ബെംഗളൂരു - കോയമ്പത്തൂർ, ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹുബ്ബള്ളി എന്നിവയാണ് നിർദ്ദിഷ്ട

സൗത്ത് വെസ്റ്റേൺ റെയിൽവേ തദ്ദേശീയമായ സെമി ഹൈസ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന മൂന്ന് റൂട്ടുകളിൽ പുതുതലമുറ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡിനോട് നിർദ്ദേശിച്ചു.
ബെംഗളൂരു - കോയമ്പത്തൂർ, ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹുബ്ബള്ളി എന്നിവയാണ് നിർദ്ദിഷ്ട റൂട്ടുകൾ.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 75 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു.
വന്ദേ ഭാരതിനായി നിർദ്ദേശിച്ച റൂട്ടുകൾ അവയുടെ ജനപ്രീതിയും സാധ്യതയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.വേഗതയും സുരക്ഷയും സേവനങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മുഖമുദ്രയെന്ന് റെയിൽവേഅറിയിച്ചു.
English Summary : Vane Bhrat Express from Bengaluru