വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ റെയിൽവേ
2025-26 ഓടെ വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ റെയിൽവേ പദ്ധതിയിടുന്നു തദ്ദേശീയമായി നിർമ്മിച്ച ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് 2024 ആദ്യ പാദത്തോടെ തയ്യാറാകുമെന്ന് അറിയുന്നു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. അടുത്ത

2025-26 ഓടെ വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ റെയിൽവേ പദ്ധതിയിടുന്നു. തദ്ദേശീയമായി നിർമ്മിച്ച ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് 2024 ആദ്യ പാദത്തോടെ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമ്മിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള പാതയിലാണ് റെയിൽവേ, ഉൽപ്പന്നത്തെക്കുറിച്ച് ആഗോള വിപണികളിൽ ആത്മവിശ്വാസം ഉണ്ടാകും. വന്ദേ ഭാരത് ട്രെയിനുകൾ എല്ലാ അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് ഇവ കയറ്റി അയക്കുക. ഇതിനു മുന്നോടിയായി 75 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ 10 മുതൽ 12 ലക്ഷം കിലോമീറ്റർ വരെ ഓടുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. റെയിൽവേ ആഗോള സ്ഥാപനങ്ങളുമായി ചേർന്ന് 2025-26 ഓടെ ഇന്ത്യയിൽ വളഞ്ഞ ട്രാക്കുകളിൽ വേഗത കുറയ്ക്കാതെ ഓടാൻ കഴിയുന്ന 'ടിൽറ്റിങ് ട്രെയിനുകൾ' വികസിപ്പിക്കാൻ തയാറെടുക്കുകയാണ്.
English Summary : India will Export Vande Bharat Trains