മ്യൂച്വൽ ഫണ്ടിനെ ഫാമിലി ബിസിനസാക്കാം, ബിർളാ സൺലൈഫ് ലെഗസി ലീപ്പിലൂടെ
മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായി പ്രവർത്തിക്കുന്നവരുടെ അടുത്ത തലമുറ അംഗങ്ങൾക്കായി 'ലെഗസി ലീപ്പ്' പദ്ധതി അവതരിപ്പിച്ച് ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ്. ഓഗസ്റ്റ് 30ന് ആരംഭിച്ച ലെഗസി ലീപ്പിന്റെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂർത്തിയാക്കി. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുമാരുടെ

മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായി പ്രവർത്തിക്കുന്നവരുടെ അടുത്ത തലമുറ അംഗങ്ങൾക്കായി 'ലെഗസി ലീപ്പ്' പദ്ധതി അവതരിപ്പിച്ച് ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ്. ഓഗസ്റ്റ് 30ന് ആരംഭിച്ച ലെഗസി ലീപ്പിന്റെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂർത്തിയാക്കി. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുമാരുടെ പിൻതലമുറക്കാർക്കായി ഇത്തരത്തിലൊരു പദ്ധതി രാജ്യത്ത് ആദ്യമാണ്.
മ്യൂച്വൽ ഫണ്ട് മേഖലയെ കുറിച്ചുള്ള സമഗ്രമായ അറിവും ദീർഘകാല ഉപഭോക്തൃ ബന്ധങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനൊപ്പം മികച്ച വളർച്ച ഉറപ്പാക്കാൻ ഉതകുന്ന പ്രായോഗിക പരിശീലനവും ലഭിക്കും എന്നതാണ് ലെഗസി ലീപ്പിന്റെ പ്രത്യേകത. ഒരു ബിസിനസ് എന്ന നിലയിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂഷൻ കുടുംബത്തിലെ അടുത്ത തലമുറയിലേക്ക് കൈമാറാൻ പദ്ധതി സഹായിക്കുമെന്ന് ആദിത്യ ബിർള സൺ ലൈഫ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ എ.ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
English Summary: Aditya Birla Sun Life Mutual Fund Launches Legacy Leap Programme