റഷ്യയും, സൗദി അറേബ്യയും ഉൽപ്പാദനം വെട്ടികുറച്ചതോടെ ആഗോളതലത്തിൽ എണ്ണ വില ഉയരുകയാണ്. ഈ വർഷം അവസാനം വരെ ഈ രാജ്യങ്ങൾ ഇനിയും ഉൽപ്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇപ്പോൾഎണ്ണവില ഇന്നലെ ബാരലിന് ഒരു ഡോളർ ഉയർന്ന്, നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയും സൗദി അറേബ്യയും ഉൽപ്പാദനം വെട്ടികുറച്ചതോടെ ആഗോളതലത്തിൽ എണ്ണ വില  ഉയരുകയാണ്. ഈ വർഷം അവസാനം വരെ ഈ രാജ്യങ്ങൾ ഇനിയും ഉൽപ്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇപ്പോൾ എണ്ണവില ബാരലിന് ഒരു ഡോളർ ഉയർന്ന് നവംബറിന് ശേഷമുള്ള ഉയർന്ന നിരക്കിലെത്തി.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.2% ഉയർന്ന് ബാരലിന് 90.04 ഡോളർ എന്ന നിലയിലെത്തി, 2022 നവംബർ 16ന് ശേഷം ആദ്യമായി 90 ഡോളർ എന്ന നിരക്കിൽ ക്ലോസ് ചെയ്തു. റഷ്യയും സൗദി അറേബ്യയും  ഒക്ടോബർ വരെ എണ്ണ ഉൽപ്പാദനം കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വർഷാവസാനം വരെ നീട്ടിയത് അപ്രതീക്ഷിതമായിരുന്നു. ലോകമെമ്പാടും വരും മാസങ്ങളിൽ ഇതേ തുടർന്ന് പെട്രോളിന്റെയും ഡീസലിന്റെയും പ്രകൃതി വാതകത്തിന്റെയും വില ഉയരുമെന്നാണ് കരുതുന്നത്. ഇന്ത്യയിലും വില ഉയരാൻ സാധ്യതയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രമാണിച്ച് വില ഉയർത്തുമോ എന്ന കാര്യം സംശയമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 

ADVERTISEMENT

English Summary : Will Fuel Prices Go Up?

ADVERTISEMENT