സിഎസ്ബി ബാങ്ക് നടപ്പുസാമ്പത്തിക വർഷം ആദ്യ 6 മാസകാലയളവിൽ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷം 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണ് ലാഭത്തിൽ വർധന. ബാങ്കിന്റെ പ്രവർത്തന ലാഭം 14% വർധിച്ച് 356.06 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 707.71 കോടി രൂപയാണ്. പലിശ ഇതര വരുമാനം 171% ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙സിഎസ്ബി ബാങ്ക് നടപ്പുസാമ്പത്തിക വർഷം ആദ്യ 6 മാസകാലയളവിൽ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷം 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണ് ലാഭത്തിൽ വർധന.

ബാങ്കിന്റെ പ്രവർത്തന ലാഭം 14% വർധിച്ച് 356.06 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 707.71 കോടി രൂപയാണ്. പലിശ ഇതര വരുമാനം 171% ഉയർന്നു.

ADVERTISEMENT

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ബാങ്കിന്റെ ലാഭം 133.17 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇത് 120.55 കോടി രൂപയായിരുന്നു. 10% വർധന. പ്രവർത്തന ലാഭം 157.36 കോടി രൂപയിൽ നിന്നും 174.63 കോടി രൂപയായി ഉയർന്നു. 

നിക്ഷേപം 20,987 കോടി രൂപയിൽ നിന്ന് 25,438 കോടി രൂപയായും വായ്പാ ആസ്തി 17,468 കോടി രൂപയിൽ നിന്ന് 22,256 കോടി രൂപയായും ഉയർന്നു.