സിംഗപ്പൂരിൽ നിന്ന് യുപിഐ വഴി പണം സ്വീകരിക്കാം
യുപിഐ വഴി സിംഗപ്പൂരിലുള്ളവരിൽ നിന്ന് പണം സ്വീകരിക്കാൻ ഭീം, ഫോൺപേ, പേയ്ടിഎം ആപ്പുകളിൽ സൗകര്യം ലഭ്യമാണെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ബാങ്ക് ആപ്പുകളിലും ഈ സേവനം ലഭ്യമാണ്.

ന്യൂഡൽഹി∙ യുപിഐ വഴി സിംഗപ്പൂരിലുള്ളവരിൽ നിന്ന് പണം സ്വീകരിക്കാൻ ഭീം, ഫോൺപേ, പേയ്ടിഎം ആപ്പുകളിൽ സൗകര്യം ലഭ്യമാണെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.
എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ബാങ്ക് ആപ്പുകളിലും ഈ സേവനം ലഭ്യമാണ്.
13 ബാങ്കുകളുടെ ആപ്പുകളിലും ഈ സൗകര്യം വൈകാതെ ലഭ്യമാകും.