ഓഹരി, മ്യുച്ചൽ ഫണ്ട് നിക്ഷേപം: സൗജന്യ സെമിനാർ 25 ന്
പാലക്കാട് (കല്ലടിക്കോട്): ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം, കല്ലടിക്കോട് റോട്ടറി ക്ലബ്, മുണ്ടുർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് കോമേഴ്സ് വിഭാഗം എന്നിവ ഓഹരി മ്യുച്ചൽ ഫണ്ട് നിക്ഷേപത്തെകുറിച്ച് നടത്തുന്ന സൗജന്യ സെമിനാർ 25 ന് കാലത്ത് 10 മുതൽ 1 മണിവരെ മുണ്ടുർ

പാലക്കാട് (കല്ലടിക്കോട്): ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം, കല്ലടിക്കോട് റോട്ടറി ക്ലബ്, മുണ്ടുർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് കോമേഴ്സ് വിഭാഗം എന്നിവ ഓഹരി മ്യുച്ചൽ ഫണ്ട് നിക്ഷേപത്തെകുറിച്ച് നടത്തുന്ന സൗജന്യ സെമിനാർ 25 ന് കാലത്ത് 10 മുതൽ 1 മണിവരെ മുണ്ടുർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കും. കല്ലടിക്കോട് റോട്ടറി ക്ലബ് പ്രസിഡന്റ് അഭിലാഷ്. ജി. ആസാദ് അധ്യക്ഷത വഹിക്കുന്ന സെമിനാർ യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ലാലു ഓലിക്കൽ ഉദ്‌ഘാടനം ചെയ്യും. ജിയോജിത് ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ.വിജയകുമാർ സെമിനാറിൽ ക്ലാസ് നയിക്കും. ജിയോജിത് സൗത്ത് കേരള ഹെഡ് എൻ. ജി. മനോജ് സംശയങ്ങൾക്ക് മറുപടി നൽകും.
സെമിനാറിൽ ആദ്യം റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും, കൂടാതെ എല്ലാവർക്കും സൗജന്യമായി ഡീ മാറ്റ് അക്കൗണ്ട് എടുക്കുന്നതിനും ജിയോജിത് സൗകര്യമൊരുക്കുമെന്ന് കല്ലടിക്കോട് റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണ്ണർ ആദർശ് കുര്യൻ അറിയിച്ചു.
വിശദവിവരങ്ങൾക്ക് സ്മിത ജിയോജിത് 9961188401 എന്ന നമ്പറിൽ ബന്ധപ്പെടുക.