കോട്ടയം: മലയാള മനോരമ സമ്പാദ്യം, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (കോട്ടയം ടൗൺ ബ്രാഞ്ച്), കോട്ടയം പ്രസ് ക്ലബ്ബ് എന്നിവ ചേർന്ന് ഓഹരി, മ്യൂച്ചൽ ഫണ്ട് വിപണികളെകുറിച്ചുള്ള സൗജന്യ അവബോധന സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 27 രാവിലെ 10 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം: മലയാള മനോരമ സമ്പാദ്യം, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (കോട്ടയം ടൗൺ ബ്രാഞ്ച്), കോട്ടയം പ്രസ് ക്ലബ്ബ് എന്നിവ ചേർന്ന് ഓഹരി, മ്യൂച്ചൽ ഫണ്ട് വിപണികളെകുറിച്ചുള്ള സൗജന്യ അവബോധന സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 27 രാവിലെ 10 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിലാണ് പരിപാടി. എസ്ബിഐ കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്) മനോജ് കുമാർ പാത്ര സെമിനാർ ഉദ്ഘാടനം ചെയ്യും.

പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിക്കുന്ന സെമിനാറിൽ ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ: വി. കെ. വിജയകുമാർ ക്ലാസിനു നേതൃത്വം നൽകും. ജിയോജിത്  സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി. മ്യൂച്വൽ ഫണ്ട് സംബന്ധിച്ച  സംശയങ്ങൾക്ക് ഉത്തരം നൽകും. ജോയ്സ് ബെൻസൺ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജിയണൽ മാനേജരും സെമിനാറിൽ പങ്കെടുക്കും.

ADVERTISEMENT

ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെന്‍റർ, എസ്ബിഐ, ജിയോജിത്ത് , മലയാള മനോരമ എന്നിവയുടെ സ്റ്റോളുകളും സെമിനാറിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.

സെമിനാറിൽ റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷം മനോരമ സമ്പാദ്യം മാസിക സൗജന്യമായി ലഭിക്കുമെന്ന് ജിയോജിത്ത് കോട്ടയം റീജണൽ മാനേജർ മനീഷ് മാത്യു അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.

ADVERTISEMENT

അന്വേഷകർ ബന്ധപ്പെടേണ്ട നമ്പർ: 99958 00059 (അനീഷ് ബേബി, ജിയോജിത്ത്, കോട്ടയം ബ്രാഞ്ച് മാനേജർ).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT