പലിശനിരക്ക് നിശ്ചയിക്കാനുള്ള റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗം ഇന്നു തുടങ്ങും. വ്യാഴാഴ്ച രാവിലെ 10ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും.

പലിശനിരക്ക് നിശ്ചയിക്കാനുള്ള റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗം ഇന്നു തുടങ്ങും. വ്യാഴാഴ്ച രാവിലെ 10ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പലിശനിരക്ക് നിശ്ചയിക്കാനുള്ള റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗം ഇന്നു തുടങ്ങും. വ്യാഴാഴ്ച രാവിലെ 10ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും.

വിലക്കയറ്റ ഭീഷണി തുടരുന്നതിനാൽ ഇത്തവണയും പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ല. പലിശയിൽ വരുത്തുന്ന വ്യത്യാസത്തിലൂടെ വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ജൂണിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 4 മാസത്തെ ഉയർന്ന നിരക്കായ 5.08 ശതമാനമായിരുന്നു. വിപണിയിലെപണലഭ്യത കുറച്ച് വിലക്കയറ്റത്തോത്  വരുതിയാലാക്കാനാണ് ഉയർന്ന പലിശനിരക്ക്. 6 പേരുള്ള പണനയസമിതിയിൽ കഴിഞ്ഞ തവണ 2 പേരാണ് പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

English Summary:

Monetary policy committee meeting from today