സംസ്ഥാനത്ത് കുരുമുളക്, വെളിച്ചെണ്ണ വിലകൾ കുതിക്കുന്നു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കുരുമുളക്, വെളിച്ചെണ്ണ വിലകൾ കുതിക്കുന്നു. ഇവയ്ക്ക് വീണ്ടും 100 രൂപ വീതം വർധിച്ചു. കുരുമുളക് വില 66,000 രൂപയും വെളിച്ചെണ്ണ വില 17,000 രൂപയും എന്ന നാഴികക്കല്ല് തൊട്ടു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. റബർ വിലയും ആർഎസ്എസ്-4ന് കിലോയ്ക്ക് 230 രൂപയ്ക്ക് താഴെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.

English Summary:

Black Pepper & Coconut Oil Prices rise in Kerala. Coffee, Rubber and Ginger prices remain unchanged.