ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണ് എന്നാണ് ജോസ് ആലുക്കാസ് എപ്പോഴും വിശ്വസിക്കുന്നത്. ജോസ് ആലുക്കാസ് 60 വർഷമായി നിരവധി നഗരങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലുടനീളമുള്ള ആളുകളുമായി ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്നു. അവർക്ക് ഓരോരുത്തർക്കും ബ്രാൻഡുമായി പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണ് എന്നാണ് ജോസ് ആലുക്കാസ് എപ്പോഴും വിശ്വസിക്കുന്നത്. ജോസ് ആലുക്കാസ് 60 വർഷമായി നിരവധി നഗരങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലുടനീളമുള്ള ആളുകളുമായി ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്നു. അവർക്ക് ഓരോരുത്തർക്കും ബ്രാൻഡുമായി പ്രത്യേക അടുപ്പവും അനുഭവമുണ്ട്. മൈ ജോസ് ആലുക്കാസ് സ്റ്റോറി എന്നത് അത്തരത്തിലുള്ള ഉപഭോക്താക്കൾ, ജീവനക്കാർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ വികാരങ്ങളും ഓർമകളും പകർത്തുന്ന അവിസ്മരണീയ വിഡിയോയാണ്.

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണവർ, വ്യത്യസ്ത നഗരങ്ങളിൽ താമസിക്കുന്നവർ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ, എന്നാൽ എല്ലാവരും ഒരുപോലെ ജോസ് ആലുക്കാസുമായി വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ബന്ധം പങ്കിടുന്നു. ഓരോ ഓർമകളും ഓരോ കഥയും വിശിഷ്ടവും ഹൃദയസ്പർശിയുമാണ്. 60 വർഷം മുമ്പ് ബ്രാൻഡ് ആരംഭിക്കുമ്പോൾ, അത് ഒരാളുടെ കാഴ്ചപ്പാടായിരുന്നു, എന്നാൽ ഇന്നത് ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനമാണ്.

ADVERTISEMENT

ഒരു ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങളുടെ ആഭരണങ്ങൾക്കൊപ്പം നിരവധി ആളുകളുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കുടുംബത്തിൽ നിന്നു തന്നെ വ്യത്യസ്ത തലമുറകൾ ജോസ് ആലുക്കാസിനൊപ്പം ഷോപ്പിംഗ് നടത്തി, ഇത് ജോസ് ആലുക്കാസിൽ അവർ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്. മൈ ജോസ് ആലുക്കാസ് സ്റ്റോറി (My Jos Alukkas Story) അത്തരം നിരവധി ഓർമകളിലൂടെയും ഇതുവരെയുള്ള യാത്രയുടെ ഗൃഹാതുര നിമിഷങ്ങളിലൂടെയും നമ്മെ കൊണ്ടുപോകുന്നു. ഈ ആത്മവിശ്വാസവും പിന്തുണയുമാണ് ജോസ് ആലുക്കാസിനെ സ്വർണ്ണാഭരണ മേഖലയിൽ വിശ്വസ്തനും പ്രശസ്തനുമാക്കി മാറ്റിയത്. കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ ആരംഭിച്ച എളിയ സ്വപ്നം ഇന്ന് രാജ്യത്തുടനീളം 60-ലധികം ഷോറൂമുകളുള്ള ദേശീയ ബ്രാൻഡാണ്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ജോസ് ആലുക്കാസിലെ സാന്നിധ്യവും ശ്രദ്ധേയമാണ്.

സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം എന്നിവയിൽ മികച്ചതും ശുദ്ധവുമായ ആഭരണങ്ങൾ വാഗ്ദാനം ചെയ്ത് ഈ വിശ്വാസം ഇനിയും നിലനിർത്താൻ ജോസ് ആലുക്കാസ് പ്രതിജ്ഞാബദ്ധരായിരിക്കും. ഒരുമിച്ച്, നമുക്ക് ഈ തിളക്കം നിലനിർത്താം.

English Summary:

From a small town in Kerala to a national brand with over 60 showrooms, Jos Alukkas celebrates 60 years of providing exceptional gold, diamond, and platinum jewelry. Learn about their journey and commitment to quality.