ഡോളർ ഇടിഞ്ഞു; രൂപയ്ക്കു നേട്ടം
പലിശ കുറയ്ക്കലിനു പിന്നാലെ ഡോളർ ഇടിഞ്ഞത് രൂപയ്ക്കു കരുത്തേകി. ഇന്നലെ 11 പൈസ നേട്ടത്തിൽ ഡോളറിനെതിരെ 83.65 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 83.56 വരെ നില മെച്ചപ്പെടുത്തിയ രൂപ, ക്രൂഡ് വില ഉയർന്നതിനെത്തുടർന്ന് തിരിച്ചിറങ്ങി. എങ്കിലും 2 മാസത്തെ ഉയർന്ന നിലവാരത്തിലാണ് മൂല്യം. പലിശ ഇളവിനെ

പലിശ കുറയ്ക്കലിനു പിന്നാലെ ഡോളർ ഇടിഞ്ഞത് രൂപയ്ക്കു കരുത്തേകി. ഇന്നലെ 11 പൈസ നേട്ടത്തിൽ ഡോളറിനെതിരെ 83.65 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരത്തിനിടെ 83.56 വരെ നില മെച്ചപ്പെടുത്തിയ രൂപ, ക്രൂഡ് വില ഉയർന്നതിനെത്തുടർന്ന് തിരിച്ചിറങ്ങി. എങ്കിലും 2 മാസത്തെ ഉയർന്ന നിലവാരത്തിലാണ് മൂല്യം.
പലിശ ഇളവിനെ തുടർന്ന് ഡോളർ ഇൻഡക്സ് ഒരു ഘട്ടത്തിൽ 100 നു താഴെയെത്തി. ബോണ്ട് വരുമാനം 3.70 ശതമാനത്തിലേക്കും താഴ്ന്നിരുന്നു.