സ്വർണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണിൽ വിവാഹ പാർട്ടികൾക്ക് ആശ്വസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണം അൽ മക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ വിൽക്കുന്നത് (GDJMMA ഗോൾ‍‍‍ഡ് റേറ്റ്) കേരളത്തിലെ ഗോൾ‍‍‍ഡ് റേറ്റിനെക്കാൾ കുറവാണ് GDJMMA യുടെ ഗോൾ‍‍‍ഡ് റേറ്റ്.ഇതനുസരിച്ചാണ് അൽ മുക്താദിർ ജ‍്വല്ലറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണിൽ വിവാഹ പാർട്ടികൾക്ക്  ആശ്വസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ സ്വർണം വിൽക്കുന്നത് (GDJMMA ഗോൾ‍‍‍ഡ് റേറ്റ്) കേരളത്തിലെ ഗോൾ‍‍‍ഡ് റേറ്റിനെക്കാൾ കുറവാണ് GDJMMA യുടെ ഗോൾ‍‍‍ഡ് റേറ്റ്. ഇതനുസരിച്ചാണ് അൽ മുക്താദിർ ജ‍്വല്ലറി ഗ്രൂപ്പ് സ്വർണ വിൽപ്പന നടത്തുന്നത്. GDJMMAയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ ഇടപെടലിലൂടെയാണ്  കേരളത്തിലെ സ്വർണവില കുറയ്ക്കാൻ സാധിച്ചത്.

അൽ മുക്താദിർ ജ‍്വല്ലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും 6 മാസ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലിയും 5% അഡീഷണൽ  ഡിസ്‌കൗണ്ടും ലഭിക്കുന്നു. 3 മാസ അഡ്വാൻസ് ഓർഡറിന് പണിക്കൂലി ഇല്ല. വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആന്റിക് ചെട്ടിനാട്, അൺകട്ട് ഡയമണ്ട് നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം  എലൈറ്റ്  വെഡ്ഡിങ് കലക്ഷൻ  തുടങ്ങി എല്ലാ ആഭരണങ്ങളുടെയും  ശേഖരവും ഇവിടുണ്ട്. അഡ്വാൻസ് ഓർഡറിന്  എല്ലാ ആഭരണങ്ങൾക്കും 0%  പണിക്കൂലി അൽ മുക്താദിർ ഗ്രൂപ്പിൻ്റെ  എല്ലാ ഷോറൂമുകളിലും ലഭിക്കും.

ADVERTISEMENT

കൂടാതെ അൽ മുക്താദിർ ഗോൾഡ്  ബുള്ള്യൻ  ബാർസും അൽ ഫത്തഹ്  ഗോൾഡ് കോയിനും എറ്റവും വിലക്കുറവിൽ വാങ്ങാം. 

അൽ മുക്താദിർ ഭാഗ്യ വധുവിന് വിവാഹ സ്വർണാഭരണ സമ്മാനമായ 'ഇനി ഇരട്ടി സ്വർണം നേടാം സീസൺ 3 പദ്ധതി' യിൽ ഒന്നാം സമ്മാനം വാങ്ങുന്ന സ്വർണാഭരണത്തിൻ്റെ  അതെ തൂക്കത്തിലുള്ള സ്വർണാഭരണം സമ്മാനമായും, രണ്ടാം സമ്മാനം വാങ്ങുന്ന  സ്വർണാഭരണത്തിൻ്റെ  പകുതി സ്വർണം സമ്മാനമായും, മൂന്നാം  സമ്മാനം വാങ്ങുന്ന  സ്വർണാഭരണത്തിൻ്റെ  25 %സ്വർണം സമ്മാനം നൽകുെ. കൂടാതെ അഞ്ച് പവനിൽ  കൂടുതൽ വാങ്ങുന്നവരിൽ നിന്നും നറുക്കെടുക്കപ്പെടുന്ന  ഒരാൾക്ക് ' ബിഗ് ഓഫർ '- സീസൺ 2   പദ്ധതിയിൽ ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാർ  സമ്മാനം നൽകുന്നു. സ്വർണവില ഉയർന്നുനിൽക്കുന്ന ഈ സാഹചര്യത്തിൽ അൽ മുക്താദിർ   ജ‍്വല്ലറിയുടെ എല്ലാ ഷോറൂമുകളിലും പഴയ സ്വർണം അതാത് ദിവസത്തെ വിലയിൽ എക്സ്ചേഞ്ച് ചെയ്‌ത്  916 സ്വർണമായി മാറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡോ .മുഹമ്മദ് മൻസൂർ അബ്‌ദുൽ സലാം അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് : 8111 955 916, 9072 222 112, 9539 999 679, 9745 663 111

English Summary:

Al Muktadair Jewellery offers the LOWEST gold prices this season! Beat rising costs with incredible discounts on stunning bridal jewelry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT