സംസ്ഥാനത്ത് റബർ വില വീണ്ടും താഴേക്ക്. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് 2 രൂപ കൂടി കുറഞ്ഞുവെന്ന് റബർ ബോർഡ് വ്യക്തമാക്കി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് റബർ വില വീണ്ടും താഴേക്ക്. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് 2 രൂപ കൂടി കുറഞ്ഞുവെന്ന് റബർ ബോർഡ് വ്യക്തമാക്കി. രാജ്യാന്തര വില (ബാങ്കോക്ക്) 249.65 രൂപയും കോട്ടയം വില 224 രൂപയുമാണ്. കഴിഞ്ഞയാഴ്ച വലിയ മുന്നേറ്റം നടത്തിയ വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടരുന്നു. കുരുമുളക്, ഇഞ്ചി, കാപ്പിക്കുരു വിലകളിലും മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Commodity Market Update: Rubber Slumps, Coconut Oil Stabilizes.