പ്രതീക്ഷയോടെ ഉത്സവാഘോഷത്തിന് കാർ കമ്പനികൾ
∙തുടർച്ചായ മൂന്നാം മാസവും രാജ്യത്തെ കാർ വിൽപന കുറഞ്ഞെങ്കിലും ഉത്സവ സീസണിൽ പ്രതീക്ഷയോടെ കമ്പനികൾ. 3.55–3.60 ലക്ഷം യൂണിറ്റ് കാറുകളാണ് സെപ്റ്റംബറിൽ രാജ്യത്ത് വിറ്റത്. മുൻ വർഷത്തെ ഇതേകാലയളവിനേക്കാൾ 1–2.5 ശതമാനം കുവാണിത്. പൊതു തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് സാമ്പത്തിക

∙തുടർച്ചായ മൂന്നാം മാസവും രാജ്യത്തെ കാർ വിൽപന കുറഞ്ഞെങ്കിലും ഉത്സവ സീസണിൽ പ്രതീക്ഷയോടെ കമ്പനികൾ. 3.55–3.60 ലക്ഷം യൂണിറ്റ് കാറുകളാണ് സെപ്റ്റംബറിൽ രാജ്യത്ത് വിറ്റത്. മുൻ വർഷത്തെ ഇതേകാലയളവിനേക്കാൾ 1–2.5 ശതമാനം കുവാണിത്. പൊതു തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വിൽപന കുറയാൻ കാരണം. ഉത്സവസീസണിൽ വിൽപന ചൂടുപിടിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനികൾ. രാജ്യത്തെ ഉത്സവസീസണിന്റെ തുടക്കമായി വിലയിരുത്തുന്ന ഓണത്തിന് തങ്ങളുടെ ബുക്കിങ്ങിൽ 11 ശതമാനം വർധന രേഖപ്പെടുത്തിയത് ഇതിന്റെ ലക്ഷണമാണെന്ന് മാരുതി സുസുക്കി വിലയിരുത്തുന്നു.
സെപ്റ്റംബറിൽ വിറ്റ കാറുകൾ
കമ്പനി 2023 2024
മാരുതി സുസുക്കി 150,812 144962
ഹ്യുണ്ടായ് 54,241 51,101
ടാറ്റ മോട്ടോഴ്സ് 44,809 41,063
മഹീന്ദ്ര 41,267 51,062
ടൊയോട്ട 22,157 23,802
കിയ 20,022 23,523
എംജി 5,003 4,588