റബറിന് വിലത്തകർച്ച; ഒരുമാസത്തിനിടെ ഇടിഞ്ഞത് 31 രൂപ, മാറ്റമില്ലാതെ വെളിച്ചെണ്ണ, അങ്ങാടി വില ഇങ്ങനെ
റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് മൂന്നുരൂപ കൂടി ഇടിഞ്ഞു. ഇഞ്ചി, കാപ്പി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

സ്വാഭാവിക റബർ വില തുടർച്ചയായി കൂപ്പുകുത്തുന്നു. റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് മൂന്നുരൂപ കൂടി ഇടിഞ്ഞ് വില 210 രൂപയായി. ഒരുമാസം മുമ്പ് വില 241 രൂപയായിരുന്നു. 31 രൂപയാണ് ഒരുമാസത്തിനിടെ ഇടിഞ്ഞത്.
വെളിച്ചെണ്ണ, കുരുമുളക്, ഇഞ്ചി, കാപ്പി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.