ഇഞ്ചിക്ക് വൻ വിലക്കുതിപ്പ്; റബറും കുരുമുളകും തകർച്ചയിൽ, അങ്ങാടി വില നോക്കാം
റബർ വില തുടർച്ചയായി കൂപ്പുകുത്തുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 250 രൂപയ്ക്കടുത്തായിരുന്ന ആർഎസ്എസ്-4 വില, 200 രൂപയ്ക്ക് താഴേക്ക് നീങ്ങുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

സംസ്ഥാനത്ത് കുരുമുളക്, റബർ വിലകളുടെ തകർച്ച ശക്തമായി തുടരുന്നു. കഴിഞ്ഞവാരം 64,500 രൂപയ്ക്ക് മുകളിലായിരുന്ന കുരുമുളക് വില 63,500 രൂപയിലേക്ക് ഇടിഞ്ഞു.
റബർ വില തുടർച്ചയായി കൂപ്പുകുത്തുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 250 രൂപയ്ക്കടുത്തായിരുന്ന ആർഎസ്എസ്-4 വില, 200 രൂപയ്ക്ക് താഴേക്ക് നീങ്ങുന്നു. വെളിച്ചെണ്ണ, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.