4 എൻബിഎഫ്സികൾക്ക് ആർബിഐ വിലക്ക്
ഡിജിറ്റൽ വായ്പ ലഭ്യമാക്കുന്ന ‘നവി’ ഫിൻസെർവ് അടക്കം 4 എൻബിഎഫ്സികൾക്ക് (ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ) റിസർവ് ബാങ്കിന്റെ വിലക്ക്.

ന്യൂഡൽഹി∙ ഡിജിറ്റൽ വായ്പ ലഭ്യമാക്കുന്ന ‘നവി’ ഫിൻസെർവ് അടക്കം 4 എൻബിഎഫ്സികൾക്ക് (ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ) റിസർവ് ബാങ്കിന്റെ വിലക്ക്.
ആശിർവാദ് മൈക്രോ ഫിനാൻസ് (ചെന്നൈ), ആരോഹൺ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (കൊൽക്കത്ത), ഡിഎംഐ ഫിനാൻസ് (ന്യൂഡൽഹി) എന്നിവയ്ക്കടക്കം 21 മുതൽ വായ്പ അനുവദിക്കാനോ നൽകാനോ കഴിയില്ല.
തിരിച്ചടവ്, സ്വർണപ്പണയവായ്പ അടക്കം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചട്ടലംഘനങ്ങളുടെ പേരിലാണ് നടപടി.