റബറിന് വീണ്ടും വിലയിടിവ്; കുതിച്ചുകയറി വെളിച്ചെണ്ണ, കുരുമുളക് താഴേക്ക്, അങ്ങാടി വില നോക്കാം
വില കൂടുമെന്ന പ്രതീക്ഷകൾക്ക് വിലങ്ങിട്ട് റബർ പിന്നെയും താഴേക്ക്. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.

വില കൂടുമെന്ന പ്രതീക്ഷകൾക്ക് വിലങ്ങിട്ട് റബർ പിന്നെയും താഴേക്ക്. ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കുറഞ്ഞെന്ന് റബർബോർഡ് വ്യക്തമാക്കി. കിലോയ്ക്ക് അടുത്തിടെ 180 രൂപയിലേക്ക് താഴ്ന്ന വില പിന്നീട് കയറ്റത്തിന്റെ സൂചനകൾ നൽകിയിരുന്നു. അതിനിടെയാണ് വീണ്ടും ആശങ്ക സൃഷ്ടിച്ച് വില താഴേക്കിറങ്ങുന്നത്.
വെളിച്ചെണ്ണ വില കുതിപ്പ് തുടരുകയാണ്. 200 രൂപ കൂടി വർധിച്ചു. കുരുമുളക് വിലയിൽ 200 രൂപ ഇടിഞ്ഞു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം: