മ്യൂചല്‍ ഫണ്ട് വാങ്ങലും വില്‍ക്കലും: സമയക്രമം ഇന്നു മുതല്‍ മാറുന്നു
മ്യൂചല്‍ ഫണ്ടുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനുള്ള സമയ ക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നു. ലിക്വിഡ്, ഓവര്‍നൈറ്റ് പദ്ധതികളില്‍ 12.30 വരെ നല്‍കുന്ന അപേക്ഷകളാവും അതാതു ദിവസം വാങ്ങിയതായി പരിഗണിക്കുക. അതിനു ശേഷമുള്ളവ അടുത്ത ദിവസത്തേതായാവും പരിഗണിക്കുക. ലിക്വിഡ്, ഓവര്‍നൈറ്റ്

മ്യൂചല്‍ ഫണ്ടുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനുള്ള സമയ ക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നു. ലിക്വിഡ്, ഓവര്‍നൈറ്റ് പദ്ധതികളില്‍ 12.30 വരെ നല്‍കുന്ന അപേക്ഷകളാവും അതാതു ദിവസം വാങ്ങിയതായി പരിഗണിക്കുക. അതിനു ശേഷമുള്ളവ അടുത്ത ദിവസത്തേതായാവും പരിഗണിക്കുക. ലിക്വിഡ്, ഓവര്‍നൈറ്റ് വിഭാഗത്തില്‍ പെടാത്ത ഡെറ്റ്, കണ്‍സര്‍വേറ്റീവ് പദ്ധതികളില്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള വാങ്ങലുകള്‍ അതാതു ദിവസത്തേക്കു പരിഗണിക്കും. വില്‍പന നടത്തുമ്പോള്‍ രണ്ടു വിഭാഗങ്ങളിലും ഒരു മണി വരെയുള്ള അപേക്ഷകള്‍ അതാതു ദിവസത്തേക്കായി പരിഗണിക്കും. ഇക്വിറ്റി ഉള്‍പ്പെടെയുള്ള മറ്റെല്ലാ പദ്ധതികളിലും വില്‍പനയ്ക്കും വാങ്ങലിനും ഉള്ള കട്ട് ഓഫ് സമയം മൂന്നു മണി ആയിരിക്കും.