ഇ എൽ എസ് എസും ജോലിക്കാർക്ക് വ്യത്യസ്തങ്ങളായ നികുതി ആസൂത്രണ നിക്ഷേപ മാർഗങ്ങളുണ്ട്.എന്നാൽ ബിസിനസുകാർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗങ്ങളുടെ ഗണത്തിൽ ഏറ്റവും പ്രധാനമാണ് ഇഎൽഎസ്എസുകൾ. മറ്റ് നിക്ഷേപങ്ങൾക്ക് 5 വർഷത്തിലേറെ കാത്തിരിപ്പ് കാലാവധിയുണ്ടെങ്കില്‍ ഇവയ്ക്ക് മൂന്നു വർഷം മാത്രമാണ് മച്ചുരിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കാർക്ക് വ്യത്യസ്തങ്ങളായ നികുതി ആസൂത്രണ നിക്ഷേപ മാർഗങ്ങളുണ്ട്.എന്നാൽ  ബിസിനസുകാർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗങ്ങളുടെ ഗണത്തിൽ ഏറ്റവും പ്രധാനമാണ് ഇഎൽഎസ്എസുകൾ. മറ്റ് നിക്ഷേപങ്ങൾക്ക് 5 വർഷത്തിലേറെ കാത്തിരിപ്പ് കാലാവധിയുണ്ടെങ്കില്‍ ഇവയ്ക്ക് മൂന്നു വർഷം മാത്രമാണ് മച്ചുരിറ്റി കാലയളവ്.

500 രൂപ മുതല്‍ നിക്ഷേപിക്കാം എന്നതിനാൽ എല്ലാവര്‍ക്കും താങ്ങാവുന്ന പദ്ധതിയാണിത്. ഒന്നിച്ചോ മാസംതോറും നിശ്ചിത തുക (എസ്ഐപി) വീതമോ നിക്ഷേപിക്കാം. ഓഹരി നിക്ഷേപ പദ്ധതിയായതിനാൽ എസ്‌ഐപിയാകും കൂടുതൽ മികച്ചത്. ചെറിയ തുകകളായി വര്‍ഷം മുഴുവനും നിക്ഷേപിക്കുന്നതിനാൽ റിസ്‌ക് കുറയ്ക്കാനും നേട്ടം കൂട്ടാനും അവസരമുണ്ട്.

ADVERTISEMENT

English Summary : ELSS is a Best Option for Tax Saving

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT