ഈ വിഷുക്കൈനീട്ടം കൊണ്ട് പ്രിയപ്പെട്ടവരുടെ ഭാവി സമ്പൽസമൃദ്ധമാക്കൂ

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാവി ജീവിതം സമ്പൽ സമൃദ്ധമാകണമെന്ന് ആഗ്രഹിക്കുന്നില്ലേ? എങ്കിൽ ഇത്തവണ അവർക്കുള്ള വിഷുക്കൈനീട്ടം മനോരമ സമ്പാദ്യം ആകട്ടെ. മലയാളത്തിലെ ഏക പഴ്സനൽ ഫിനാൻസ് പ്രസിദ്ധീകരണമായ സമ്പാദ്യം ഓരോ വ്യക്തിയേയും വരവും ചെലവുമറിഞ്ഞ് ജീവിക്കാനും ഭാവിക്കായി ശരിയായി നിക്ഷേപിക്കാനുമുള്ള

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാവി ജീവിതം സമ്പൽ സമൃദ്ധമാകണമെന്ന് ആഗ്രഹിക്കുന്നില്ലേ? എങ്കിൽ ഇത്തവണ അവർക്കുള്ള വിഷുക്കൈനീട്ടം മനോരമ സമ്പാദ്യം ആകട്ടെ. മലയാളത്തിലെ ഏക പഴ്സനൽ ഫിനാൻസ് പ്രസിദ്ധീകരണമായ സമ്പാദ്യം ഓരോ വ്യക്തിയേയും വരവും ചെലവുമറിഞ്ഞ് ജീവിക്കാനും ഭാവിക്കായി ശരിയായി നിക്ഷേപിക്കാനുമുള്ള വഴികാട്ടും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. 280 രൂപ വരിസംഖ്യയോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂർണമായ വിലാസവും നൽകുക. അതോടെ അടുത്ത ഒരു വർഷത്തേയ്ക്ക് നിങ്ങളുടെ കരുതലിന്റെ അടയാളമായി മാസം തോറും സമ്പാദ്യം അവരുടെ വീട്ടിലെത്തും. പങ്കാളിക്കോ, കൂട്ടുകാർക്കോ ബന്ധുക്കൾക്കോ മക്കൾക്കോ ആർക്കുവേണമെങ്കിലും സമ്പാദ്യം സമ്മാനിക്കാം. പ്രവാസികൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്കും ഈ കൈനീട്ടം നൽകാം.
അതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9495080006.
English Summary : Gift Sampadyam Magazine as a Vishu Kaineettam this Time