ആദായ നികുതി അടയ്ക്കുന്നവർക്ക് ഇനി ഈ കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ ചേരാനാവില്ല. അടൽ പെൻഷൻ യോജന (എപിവൈ ) യിലാണ് സർക്കാർ ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബർ 1 മുതലാണ് പുതിയ പരിഷ്ക്കാരം നിലവിൽ വരിക. കേന്ദ്ര ധനമന്ത്രാലയം ഓഗസ്റ്റ് 10ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതി അടയ്ക്കുന്നവർക്ക് ഇനി ഈ കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ ചേരാനാവില്ല. അടൽ പെൻഷൻ യോജന (എപിവൈ) യിലാണ് സർക്കാർ ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബർ 1 മുതലാണ് പുതിയ പരിഷ്ക്കാരം നിലവിൽ വരിക.

കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് 2022 ഒക്ടോബർ 1 നോ അതിനു ശേഷമോ അടൽ പെൻഷനിൽ ചേർന്ന വ്യക്തി അപേക്ഷിച്ച തീയതിയിലോ അതിനു മുമ്പോ ആദായ നികുതി ദായകനാന്നെന്നു കണ്ടെത്തിയാൽ പെൻഷൻ അക്കൗണ്ട് റദ്ദ് ചെയ്യും. അതുവരെ നിക്ഷേപിച്ച തുക വരിക്കാരന് ലഭിക്കും.

ADVERTISEMENT

∙കേന്ദ്ര സർക്കാറിന്റെ ജനകീയ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (APY).

∙18 നും 40നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ അംഗത്വമെടുക്കാം.

ADVERTISEMENT

∙60 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും

∙പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കാവുന്ന അഞ്ചു സ്ലാബുകളിൽ ഏതെങ്കിലും ഒന്ന് വരിക്കാരന് തിരഞ്ഞെടുക്കാം.

ADVERTISEMENT

∙വരിക്കാരന്റെ മരണശേഷം പങ്കാളിക്ക് പെൻഷൻ തുടർന്നു ലഭിക്കും.

∙രണ്ടു പേരുടേയും കാലശേഷം വരിക്കാരൻ നിക്ഷേപിച്ച തുക നോമിനിക്ക് ലഭിക്കും.

∙ബാങ്ക്, പോസ്റ്റോഫീസ് ശാഖകൾ വഴി പദ്ധതിയിൽ അംഗമാകാം.

English Summary : Ypo Can't Join Atal Pension Yojana If You Are an Income Tax Payer