സംസ്ഥാനത്ത് കുത്തനെ വിലയിടിഞ്ഞ് സ്വർണം
സംസ്ഥാനത്തെ സ്വർണ വില വീണ്ടും ഇടിവിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വെള്ളിയാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഇതോടെ ഗ്രാമിന് 4,620 രൂപയിലും പവന്

സംസ്ഥാനത്തെ സ്വർണ വില വീണ്ടും ഇടിവിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വെള്ളിയാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4,620 രൂപയിലും പവന് 36,960 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് രാജ്യാന്തര സ്വർണ വിലയെ ഇന്നലെയും 2% വീഴ്ത്തി.
English Summary : Gold Price Today in Kerala