2000 രൂപയുടെകറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന ആവശ്യം ബി ജെ പി എം പിരാജ്യസഭയിൽ ഉന്നയിച്ചു.ഇത്തരം നോട്ടുകൾ കൈവശം വയ്ക്കുന്ന പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണമെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി പറഞ്ഞു. "സർക്കാർ ഘട്ടം ഘട്ടമായി 2000 രൂപ നോട്ട് പിൻവലിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന ആവശ്യം ബി ജെ പി എം പി രാജ്യസഭയിൽ ഉന്നയിച്ചു. ഇത്തരം നോട്ടുകൾ കൈവശം വയ്ക്കുന്ന പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണമെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി പറഞ്ഞു."സർക്കാർ ഘട്ടം ഘട്ടമായി 2000 രൂപ നോട്ട് പിൻവലിക്കണം. പൗരന്മാർക്ക് 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാൻ 2 വർഷത്തെ സമയം നൽകണം", അദ്ദേഹം പറഞ്ഞു.

നിയമസാധുതയുള്ള 500, 1000 രൂപ നോട്ടുകൾ സർക്കാർ പിൻവലിച്ചതിന് തൊട്ടുപിന്നാലെ, 2016 നവംബറിലാണ് 2,000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. പുതിയ 500ന്റെ നോട്ട് അച്ചടിച്ചപ്പോൾ, 1,000ത്തിന്റെ കറൻസി നോട്ടുകൾ നിർത്തലാക്കിയിരുന്നു .

ADVERTISEMENT

2016ലാണ് 500, 1000 നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈകൊണ്ടത്. തീവ്ര വാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമായാണ് ഇത് നിർത്തലാക്കിയത്.

കേന്ദ്രസർക്കാർ നോട്ട് നിരോധനം നടപ്പാക്കി ആറ് വർഷത്തിന് ശേഷവും പൊതുജനങ്ങളുടെ കൈവശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 21-ലെ കണക്കനുസരിച്ച് പൊതുവിപണിയിലുള്ള കറൻസി 30.88 ലക്ഷം കോടി രൂപ എന്ന പുതിയ ഉയർന്ന നിലയിലാണ്. ഡിജിറ്റൽ പണകൈമാറ്റത്തിന് പല മാർഗങ്ങളുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കറൻസി നോട്ടുകളുടെ പ്രചാരം വളരെ കൂടുതലാണ്.

ADVERTISEMENT

English Summary : Withdraw 2000 Rupee Currency Notes from Indian Economy, BJP MP said